രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ലെഫ്റ്റ് വ്യൂ തിക്കോടി ടൗണിൽ പ്രകടനം നടത്തി

news image
Mar 27, 2023, 2:52 am GMT+0000 payyolionline.in

തിക്കോടി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ “ജനാധിപത്യത്തിന് കൂച്ച് വിലങ്ങിടുന്ന
കേന്ദ്ര ഫാസിസ്റ്റ് ഭരണം തുലയട്ടെ” എന്ന മുദ്രാവാക്യം ഉയർത്തി ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ തിക്കോടി ടൗണിൽ നടത്തിയ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പ്രതിഷേധ പ്രകടനം  ആർ വിശ്വൻ ഉദ്ഘാടനം ചെയ്തു. മഹേഷ് കുമാർ ടി കെ, ഭാസ്കരൻ തിക്കോടി, പി കെ ശശികുമാർ, കെ വി സുരേഷ് കുമാർ, പ്രഭീഷ് ഇ, അശോകൻ ശില്പ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe