വടകരയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നാളെ

news image
Sep 6, 2022, 5:18 pm GMT+0000 payyolionline.in

വടകര: വടകര ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ്  മാർച്ച്‌ 31 ന് നടക്കും.രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് പോളിങ്.

കോവിഡ് പോസിറ്റീവായ വർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമേർപ്പെട്ടത്തിയിട്ടുണ്ട്.പ്രസിഡൻറ്, സിക്രട്ടരി സ്ഥാനങ്ങളിലേക്കാണ് മത്സരം.പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.എം രാംദാസ്, പി ടി സത്യൻ എന്നിവരും സിക്രട്ടരി സ്ഥാനത്തേക്ക് അജയ് രാമത്ത്, കെ ഷാജീവ്  എന്നിവരും മതത്സരിക്കുന്നു. 323 അംഗങ്ങളാണ് ബാർ അസോസിയേഷനിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe