വിയ്യൂർ മനയത്ത് സിന്ധു അന്തരിച്ചു

news image
Oct 6, 2023, 3:25 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണിയമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതിലക്ഷ്മി, കേശവ്. മരുമകൻ: സായന്ത്. സഹോദരങ്ങൾ: ഷാജി, മണി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe