തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി

news image
Oct 6, 2023, 3:11 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ ലയൺസ് ക്ലബ്ബ് സ്വാന്ത്വനം പെയിൻ &പാലിയേറ്റീവിന് യൂറിൻ കിറ്റ് നല്കി. പുതുതായി തിരഞ്ഞടുക്കപ്പെട്ട സ്വാന്ത്വനം ഭാരവാഹികളായ അബ്ദുറഹിമാൻ മാസ്റ്റർ പി.ടി, രാധാകൃഷ്ണൻഇല്ലത്ത് ,എ.കെ. അശറഫ് എന്നിവർക്ക് കാരുണ്യ പ്രവർത്തകൻ എ.കെ. അബ്ദുറഹിമാൻ കിറ്റ് കൈമാറി.

ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡൻ്റ് പെരിങ്ങാട്ട് അഫ്സൽ ,സെക്രട്ടറി ടി.വി മുഹമ്മദ് ഇക്ക്ബാൽ ,ചാർട്ടർ പ്രസിഡൻ്റ് മൊയ്തീൻ എം.പി ,മെമ്പന്മാരായ സൂപ്പി ഏ.കെ, അമ്മത് മണാട്ട് ,രാമകൃഷ്ണൻ ഇമേജ്, അബ്ദുറഹിമാൻ ടി, പാലിയേറ്റിവ് പ്രവർത്തകൻ മുഹമ്മദ് കെ.ടി എന്നിവർ സംബന്ധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe