വില്യാപ്പള്ളി : ലൈഫ് പദ്ധതിക്ക് 5.16 കോടി രൂപ നീക്കിവെച്ച് വില്യാപ്പള്ളി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ. മുരളി അവതരിപ്പിച്ചു. ചെറുകിട സൂക്ഷ്മ തൊഴിൽസംരഭങ്ങളുടെ പ്രോത്സാഹനത്തിന് 30.5 ലക്ഷം രൂപയും ഉത്പാദനമേഖലയ്ക്ക് 70.89 ലക്ഷംരൂപയും നീക്കിവെച്ചു. മൊത്തം 38.15 കോടിരൂപ വരവും 37.03 കോടിരൂപ ചെലവും 1.12 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റോഡുകളുടെ വികസനത്തിനായി 1.60 കോടിരൂപയും ആരോഗ്യമേഖലയ്ക്ക് 46.25 ലക്ഷവും വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജു,. കെ.കെ. സിമി, കെ. സുബിഷ, കെ. രജിത, പുത്തലത്ത് ഇബ്രായി, വിദ്യാധരൻ, കെ. പ്രശാന്ത്, കെ. ഗോപാലൻ എന്നിവർ പങ്കെടുത്തു.
- Home
- നാട്ടുവാര്‍ത്ത
- വില്യാപ്പള്ളിയിൽ ലൈഫ് പദ്ധതിക്ക് 5.16 കോടി
വില്യാപ്പള്ളിയിൽ ലൈഫ് പദ്ധതിക്ക് 5.16 കോടി
Share the news :
Mar 22, 2023, 5:38 am GMT+0000
payyolionline.in
കൊയിലാണ്ടി ആന്തട്ട ഗവ.യു.പി സ്കൂളിൽ ‘ഇടവിള കൃഷി’യുടെ ഉദ്ഘാടനം ച ..
ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾക്ക് വില കൂടും
Related storeis
കാപ്പാട് ഇന്ത്യൻ നാഷണൽ ആർട്ട് ഫെസ്റ്റ് സമാപന പ്രദർശനം മെയ് 17 മുതൽ ...
May 17, 2024, 5:55 am GMT+0000
കൊയിലാണ്ടിയിലെ സി.പി.എം. നേതാവ് പി.വി. സത്യനാഥിന്റെ കൊലക്കേസില്‍ പ...
May 15, 2024, 7:31 am GMT+0000
നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ വഴി തടസപ്പെട...
May 15, 2024, 7:18 am GMT+0000
കീഴൂർ കൊവ്വപ്പുറം കൊവുമ്മൽ കൊറുമ്പൻ അന്തരിച്ചു
May 15, 2024, 6:53 am GMT+0000
തിക്കോടിയില്‍ എസ്.എസ്.എൽ.സിക്ക് ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്...
May 15, 2024, 3:56 am GMT+0000
പയ്യോളിയിൽ മെക്ക് 7 ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
May 14, 2024, 10:00 am GMT+0000
More from this section
അരിമ്പൂർ ശ്രീ കിരാതമൂർത്തി ക്ഷേത്രത്തിൽ തെയ്യം കലാകാരനായ കെ.എം ബാലൻ...
May 14, 2024, 4:23 am GMT+0000
കെ കെ ശൈലജ ടീച്ചറെ അപമാനിച്ചതിൽ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളിയിൽ...
May 14, 2024, 4:16 am GMT+0000
ഏരൂൽ സി.വി. ഹൗസിൽ അയിഷാബി അന്തരിച്ചു
May 14, 2024, 4:05 am GMT+0000
പാലക്കുളം മണപ്പുറത്ത് മീത്തൽ ചിരുതക്കുട്ടി നിര്യാതയായി
May 14, 2024, 4:01 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ടയർ പൊട്ടി ലോറി മറിഞ്ഞു
May 9, 2024, 7:22 am GMT+0000
മേപ്പയ്യൂരില്‍ ഐ.എ.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാരികയെ അ...
May 9, 2024, 7:10 am GMT+0000
കീഴൂരിൽ ‘കൂട്ടായ്മ’ ബസ്റ്റോപ്പ് നിർമ്മിച്ചു
May 8, 2024, 12:11 pm GMT+0000
കോമേഴ്സ് വിഷയത്തിൽ എൻ. കെ.ഷിജിൻ ഡോക്ടറേറ്റ് ലഭിച്ചു
May 8, 2024, 10:37 am GMT+0000
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു
May 7, 2024, 4:56 am GMT+0000
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് ന...
May 7, 2024, 4:51 am GMT+0000
മേലൂർ കാരുണ്യാ റെസിഡൻസ് അസോസിയേഷന്റെ ഒൻപതാം വാർഷികാഘോഷവും കുടുംബസം...
May 6, 2024, 11:13 am GMT+0000
പുതുപ്പണത്ത് മീത്തലെ മലയിൽ കുഞ്ഞാമി നിര്യാതയായി
May 6, 2024, 10:25 am GMT+0000
പയ്യോളിയില്‍ മുസ്ലിം ലീഗ് വൈദ്യുതി ഓഫീസ് മാർച്ച് നടത്തി
May 6, 2024, 10:17 am GMT+0000
എസ്. ടി. യു പയ്യോളിയില്‍ 67 മത് സ്ഥാപക ദിനാഘോഷം നടത്തി
May 6, 2024, 7:18 am GMT+0000
പയ്യോളി ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികൾ; ടി. ഖ...
May 6, 2024, 7:02 am GMT+0000