ഇസ്ലാമാബാദ്: പാകിസ്ഥാനെ നടുക്കി വമ്പൻ സ്ഫോടനം. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ഫോടനത്തിൽ 35 പേർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. സ്ഫോടനത്തിൽ എൺപതിലേറേ പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബജൗറിയിലെ ഖാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഥലത്ത് ജെ യു ഐ എഫ് പാർട്ടിയുടെ യോഗത്തിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തതായും റിപ്പോർട്ടുകളില്ല.
വീണ്ടും ഭീകരാക്രമണം, പാർട്ടി യോഗസ്ഥലത്ത് ബോംബ് സ്ഫോടനം, 35 പേർ കൊല്ലപ്പെട്ടു; നടുങ്ങി പാക്കിസ്ഥാൻ
Jul 30, 2023, 1:59 pm GMT+0000
payyolionline.in
ആഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ ..
വയനാട് കമ്പളക്കാട് ലോട്ടറി വ്യാപാരി തൂങ്ങിമരിച്ച നിലയിൽ …