വൈദ്യുതാഘാതമേറ്റ് മക്കയിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

news image
Oct 7, 2023, 3:38 pm GMT+0000 payyolionline.in

റിയാദ്: വൈദ്യുതാഘാതമേറ്റ് മക്കയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച ജോലി സ്ഥലത്ത് വെച്ചായിരുന്നു വൈദ്യുതാഘാതമേറ്റത്. അവിവാഹിതനാണ്. പിതാവ് കുഞ്ഞി മുഹമ്മദ്‌ ഖത്തറിലാണ്. മാതാവ്: സുനിത, സഹോദരങ്ങൾ: ഹാരിസ്, ഹർഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe