ചന്ദ്രയാൻ ദൗത്യം; ഗവ: സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി

news image
Oct 7, 2023, 3:33 pm GMT+0000 payyolionline.in

വടകര : ഗവ: സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ വേൾഡ് സ്പേസ് വീക്കിന്റെ ഭാഗമായിനടന്ന ചടങ്ങിൽ ചന്ദ്രയാൻ ദൗത്യത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഭി.എസ് ദാസിനെ ആദരിച്ചു.

പിടിഎ പ്രസിഡൻറ് സത്യനാരായണൻ അധ്യക്ഷത വഹിച്ചു. സുധീഷ്, ഹെഡ്മാസ്റ്റർ ഇൻ ചാർജ് സി.എച്ച്. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഐഎസ്ആർഒ യുടെ നേതൃത്വത്തിൽ നടന്ന പഠന ക്ലാസിന് അഭി.എസ് ദാസ് നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe