വൻമുഖം ഹൈസ്കൂളിൽ അധ്യാപക ഒഴിവ്; അഭിമുഖം നവംബർ 1 ന്

news image
Oct 28, 2024, 2:14 pm GMT+0000 payyolionline.in

മൂടാടി : വൻമുഖം ഗവ. ഹൈസ്കൂളിൽ യു.പി.എസ്.ടി താല്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ദിവസ വേദന അടിസ്ഥാനത്തിലാണ് നിയമം. അഭിമുഖം നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് അധികൃതർ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe