ശക്തമായ മഴയിലും കാറ്റിലും ചെങ്ങോട്ടുകാവിൽ വീട് തകർന്നു

news image
Jun 22, 2024, 3:24 pm GMT+0000 payyolionline.in

കൊയിലാണ്ടി: ശക്തമായ കാറ്റത്തും മഴയത്തും വീട് തകർന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ പി.സി ലക്ഷമണന്റെ വീടാണ് മഴയിലും കാറ്റിലും തകർന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe