സിഐടിയു പയ്യോളി ഏരിയ പ്രവർത്തക കൺവൻഷൻ

news image
Oct 21, 2022, 12:53 pm GMT+0000 payyolionline.in

പയ്യോളി: സിഐടിയു പയ്യോളി ഏരിയ പ്രവർത്തക കൺവൻഷൻ പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കെ മമ്മു അധ്യക്ഷനായി.  വിജയലക്ഷ്മി  സംസാരിച്ചു. ഏരിയ സെക്രട്ടറി കെ കെ പ്രേമൻ സ്വാഗതവും, പി വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

സിഐടിയു പയ്യോളി ഏരിയ പ്രവർത്തക കൺവൻഷനിൽ ജില്ല സെക്രട്ടറി കെ കെ മമ്മു സംസാരിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe