കണ്ണൂർ: പെരിങ്ങോമിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പതമായ സംഭവം. 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു.
17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ
Jun 20, 2026, 7:18 am GMT+0000
payyolionline.in
പൊയിൽക്കാവിൽ മധ്യവയസ്ക വീടിനുള്ളിൽ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവം: ഒളിവിൽ പോയ ..
‘ബജറ്റ് സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗം; വിൽപ്പനയ്ക്കായി പല പേരുകളി ..
