കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു

news image
Apr 11, 2023, 12:56 pm GMT+0000 payyolionline.in

കൊയിലാണ്ടി : ജി വി എച്ച് എസ് എസ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ, ഖോ ഖോ, അത്‌ലറ്റിക്സ്, എന്നീ വിഭാഗത്തിൽ ആണ് പരിശീലനം. ക്യാമ്പ് കൊയിലാണ്ടി ഫയർ ഓഫീസർ സി പി ആനന്ദൻ ഉൽഘടനം ചെയ്തു. അജിതകുമാരി (എഛ്. എം )വിജയൻ മാസ്റ്റർ, ശ്രീലാൽ പെരുവട്ടൂർ, ബിന്ദു റാണി, നാരായൺ മാസ്റ്റർ, കൊച്ച് മാരായ ശ്രീജിത്ത്‌, വിപിൻദാസ്, എന്നിവർ ആശംസകൾ നേർന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe