അരിക്കുളം സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ

news image
Oct 3, 2024, 5:14 pm GMT+0000 payyolionline.in

കൊയിലാണ്ടി:  അരിക്കുളം സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ. അരിക്കുളം കാരയാട് താമരശ്ശേരി മീത്തൽ ബാലനെ(62) യാണ് രാത്രി 7-30 ഓടെ കൊല്ലം റെയിൽവെ ഗേറ്റിനടുത്ത് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവദി എക്സ് പ്രസ്സാണ് തട്ടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിൽ. ഭാര്യ: നിഷ (അരിക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് മെബർ). മക്കൾ: അർജുൻ ,അനുവിന്ദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe