കൊയിലാണ്ടി: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ്സ് ഉൽഘാടനം ചെയ്തു. കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ഓഫീസ്സ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റു വളപ്പിൽ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹ സമിതി അംഗം ചന്ദ്രൻ കരിപ്പാലി, ജില്ലാ വൈസ് പ്രസിഡണ്ടു എം.ടി.ഭാസകരൻ ട്രഷറർ കെ.പി. സുധാകരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ സെക്രട്ടറി വി.കെ. നാരായണൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ടു കെ.ശ്രീധരൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ്സ് ഉൽഘാടനം ചെയ്തു
കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ്സ് ഉൽഘാടനം ചെയ്തു
Share the news :
Jun 5, 2024, 11:49 am GMT+0000
payyolionline.in
പുലർച്ചെ ഗുജറാത്ത് കടൽ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 13 പാക്കറ്റുകൾ; പരിശോ ..
അരിക്കുളം യു പി സ്കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
Related storeis
അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക: കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം
Dec 21, 2024, 12:11 pm GMT+0000
അമിത്ഷായെ കേന്ദ്ര മന്ത്രി സഭയിൽ നിന്നു പുറത്താക്കണം: കൊയിലാണ്ടിയിൽ ...
Dec 20, 2024, 2:27 pm GMT+0000
സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ; കൊയിലാണ്ടിയിൽ വിളംബര ജാഥ
Dec 17, 2024, 1:12 pm GMT+0000
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാ...
Dec 17, 2024, 12:43 pm GMT+0000
വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ സംഘടനയെ കൂടി ഉൾപ്പെടുത്തണ...
Dec 16, 2024, 2:12 pm GMT+0000
വൈദ്യുത ചാർജ് വർധനവ് : കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ ചൂട്ട് കത്...
Dec 11, 2024, 2:18 pm GMT+0000
More from this section
പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചു വരണം: യു.കെ.കുമാരൻ
Dec 9, 2024, 11:55 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി...
Dec 7, 2024, 3:28 pm GMT+0000
മതരാഷ്ട്രവാദം ആപത്ത് ക്ഷണിച്ചു വരുത്തുന്നു: ടി പി രാമകൃഷ്ണൻ എംഎൽഎ
Dec 7, 2024, 2:04 pm GMT+0000
കൊയിലാണ്ടി- മേപ്പയൂരിലേയ്ക്കുള്ള ബസ്റൂട്ട് പുനരാംരംഭിച്ചു
Dec 6, 2024, 8:22 am GMT+0000
കൊയിലാണ്ടിയിൽ വായനാ മത്സരം ഉദ്ഘാടനം ചെയ്തു
Dec 1, 2024, 2:58 pm GMT+0000
43 -ാംമത് എ.കെ.ജി ഫുട്ബോൾ മേള കൊയിലാണ്ടിയിൽ ലോഗോ പ്രകാശനം
Dec 1, 2024, 2:41 pm GMT+0000
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായി ച...
Dec 1, 2024, 2:30 pm GMT+0000
‘സസ്നേഹം’; കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിലെ പൂർവാധ്യാ...
Dec 1, 2024, 1:16 pm GMT+0000
വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങൾ...
Dec 1, 2024, 12:39 pm GMT+0000
ചേമഞ്ചേരിയിൽ ദേശസേവാസംഘം ഗ്രന്ഥശാല വാക്കത്തോൺ സംഘടിപ്പിച്ചു
Dec 1, 2024, 12:24 pm GMT+0000
കാപ്പാട് തീരത്ത് കടൽ ഭീത്തി പുനർ നിർമ്മിക്കാൻ ഭരണാനുമതി
Nov 30, 2024, 3:24 am GMT+0000
‘നേർപഥം’ ആദർശ സംഗമം ഞായറാഴ്ച പയ്യോളിയിൽ
Nov 29, 2024, 5:41 pm GMT+0000
റിയാദ് കെഎംസിസിയും കൊയിലാണ്ടി സിഎച്ച് സെന്ററും താലൂക്ക് ആശുപത്രിയിൽ...
Nov 29, 2024, 5:34 pm GMT+0000
കുറുവങ്ങാട് ചനിയേരി സ്കൂൾ 100- ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം
Nov 29, 2024, 2:02 pm GMT+0000
കൊയിലാണ്ടിയിൽ ബാർ അസോസിയേഷൻ ‘അനൽ ഹഖ്’ പ്രദർശിപ്പിച്ചു
Nov 28, 2024, 1:50 pm GMT+0000