കൊയിലാണ്ടിയിലെ മോഷണം: പോലീസ് അന്വേഷണം ഊർജിതമാക്കി

news image
Jul 12, 2024, 11:56 am GMT+0000 payyolionline.in
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ക്ഷേത്രങ്ങളിലും, ഏതാനും കടകളിലും മോഷ്ടക്കൾ കയറിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വിരലടയാള വിദഗ്ദൻ രഞ്ജിത്ത്, എസ് ഐമാരായ ദിലീഫ് മഠത്തിൽ, എൻ കെ , മണി, സിവിൽ പോലീസ് ഓഫീസർ ഗംഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലും കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലുമാണ് പരിശോധന നടത്തിയത്.കൂടാതെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിവിധ ക്ഷേത്രങ്ങളിലെ, പത്തോളം ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തിയത്. മൊബൈൽ ഫോണും, മോഷണം പോയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe