നന്തി: നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തിയിലെ കുറൂളികുനി ശ്രീധരൻ (62) ആണ് കുറൂളികുനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യയും മകനും മരണപ്പെട്ടതിനു ശേഷം ശ്രീധരൻ തനിച്ചാണ് വീട്ടിൽ താമസം. രണ്ട് ദിവസമായി കാണാതിരുന്നതിനെ തുടർന്ന് മൊബൈല്‍ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനാൽ വീട്ടിലേക്ക് പോയി നോക്കിയപ്പോളാണ് കിടപ്പുമുറിയുടെ തറയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. കൊയിലാണ്ടി പോലീസ് ഇൻകസ്റ്റ് നടപടി ക്രമങ്ങള്‍ പൂർത്തീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ സതി. മക്കൾ: ശ്രീജിത, പരേതനായ ശ്രീജിത്ത്. മരുമകൻ: ബിജു കൊടക്കാട്ടുംമുറി. അച്ഛൻ: പരേതനായ ഒണക്കൻ. അമ്മ : മാണിക്കം. സഹോദരങ്ങൾ: അശോകൻ, കുഞ്ഞികൃഷ്ണൻ, ഷീബ, ഷാജി (യു എൽ സി സി), പരേതയായ ജാനകി
- Home
- നാട്ടുവാര്‍ത്ത
- Nandi
- നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Share the news :

Jun 28, 2025, 4:28 pm GMT+0000
payyolionline.in
ശക്തമായ കടലേറ്റം; കാപ്പാട്- കൊയിലാണ്ടി ഹാർബർ റോഡ് വീണ്ടും തകർന്നു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 29 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപ ..
Related storeis
നന്തിയിൽ പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സമ്മേളനം
Sep 29, 2025, 12:18 pm GMT+0000
നന്തി- കീഴൂർ റോഡ് അടക്കാൻ അനുവദിക്കില്ല: മൂടാടിയിലെ ജനകീയ കമ്മിറ്റ...
Sep 26, 2025, 4:41 pm GMT+0000
നന്തിയിൽ ഓട്ടോയിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മ...
Sep 16, 2025, 4:54 pm GMT+0000
എൻ എച്ച് 66- എലിവേറ്റഡ് ഹൈവേക്കായി നന്തി നിവാസികൾ പ്രക്ഷോഭത്തിലേക്ക്
Sep 13, 2025, 2:23 pm GMT+0000
മൂടാടി മുസ്ലിം ലീഗ് ഡോക്ടർമാരെ ആദരിച്ചു
Sep 6, 2025, 5:13 am GMT+0000
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു
Aug 27, 2025, 1:48 pm GMT+0000
More from this section
രാഹുൽ മാങ്കൂട്ടം പീഡനക്കേസ്: പയ്യോളി- നന്തി മേഖലയിലെ മഹിളാ അസോസിയേഷ...
Aug 23, 2025, 2:26 pm GMT+0000
പാലൂർ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മഹലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Aug 15, 2025, 1:11 pm GMT+0000
തിക്കോടി സ്വദേശി കുവൈത്തിൽ കുഴഞ്ഞു വീണു മരിച്ചു
Aug 5, 2025, 1:12 pm GMT+0000
തകർന്ന വൻമുഖം – കീഴൂർ റോഡ് പുനർ നിർമ്മാണത്തിന് 1.7 കോടി രൂപ ക...
Aug 5, 2025, 12:55 pm GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവ്വീസ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമ...
Jul 30, 2025, 4:46 pm GMT+0000
നന്തിയിൽ ജി സി സി- കെ എം സി സി പ്രവർത്തകരുടെ സംഗമം
Jul 29, 2025, 4:02 pm GMT+0000
കർക്കിടവാവ്: പിതൃ മോക്ഷത്തിനായി ഉരുപുണ്യാ കാവിൽ ആയിരങ്ങൾ എത്തി
Jul 24, 2025, 2:09 pm GMT+0000
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നന്തിയിൽ സർവ്വകക്ഷിയുടെ മൗനജാഥയു...
Jul 24, 2025, 2:01 pm GMT+0000
നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം
Jul 19, 2025, 5:02 pm GMT+0000
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുക: യൂത്ത് ലീഗ് നന്തിയിൽ റോഡ് ഉപരോധി...
Jul 5, 2025, 1:51 pm GMT+0000
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റ...
Jul 2, 2025, 2:03 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: നന്തിയിൽ യു.ഡി.എഫിന്റെ ബഹുജന സംഗമം
Jul 1, 2025, 3:39 pm GMT+0000
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 28, 2025, 4:28 pm GMT+0000
നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ...
Jun 28, 2025, 2:31 pm GMT+0000
‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും...
Jun 26, 2025, 1:16 pm GMT+0000