പയ്യോളി: മണ്ണാർവയലിൽ ഉസ്മാൻ ഹാജിയുടെ ഭാര്യ നഫീസ (66) അന്തരിച്ചു. മക്കൾ: ഷഹദ്, സൗദ, സറീന, ലൈല, അൻവർ. മരുമക്കൾ: റഷീന (മയ്യന്നൂർ ), അസീസ് (വടകര ), മുഹമ്മദ് (ചെങ്ങോട്ട്കാവ് ), നിസാർ (നന്തി ), ഷംലത് (പുറക്കാട് ). ഖബറടക്കം: ഉച്ചയ്ക്ക് രണ്ടുമണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പയ്യോളി മണ്ണാർവയലിൽ നഫീസ അന്തരിച്ചു
Jan 2, 2023, 5:00 am GMT+0000
payyolionline.in
ഇന്ധന പ്രതിസന്ധി; തലസ്ഥാനത്ത് ഒരു പൊലിസിന് ജീപ്പിന് 2 ദിവസത്തേക്ക് 10 ലിറ്റര ..
തിക്കോടിയിൽ തൊഴിൽ സഭ സംഘടിപ്പിച്ചു