പയ്യോളി സ്വദേശിനി വേങ്ങേരി മരക്കാട്ടുവയല്‍ ജിഷിന അന്തരിച്ചു

news image
Oct 31, 2023, 3:45 am GMT+0000 payyolionline.in

പയ്യോളി :  അയനിക്കാട് ചാത്തമംഗലം താരയില്‍ നാരായണന്റെയും ജാനകിയുടെയും മകളായ വേങ്ങേരി മരക്കാട്ടുവയല്‍ ജിഷിന (38) അന്തരിച്ചു. . ഭര്‍ത്താവ് : ശ്യാമേഷ് ലാല്‍. മകള്‍: കൃഷ്ണപ്രിയ. സഹോദരി: ഷിജിന. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe