കൊയിലാണ്ടി: വിമുക്ത ഭടനും കോൺഗ്രസ്സിൻ്റെ തലമുതിർന്ന അംഗവുമായ പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ 89 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി അനുശോചന യോഗം നടത്തി. വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിൽ ചേർന്ന യോഗത്തിൽ കൗൺസിലർ ഷീബ അരിക്കൽ ആദ്യക്ഷത വഹിച്ചു. നടേരി ഭാസ്ക്കരൻ, പി.ടി. ഉമേഷ്, ഒ.കെ. ബാലൻ, അഡ്വ : പി.ടി. ഉമേന്ദ്രൻ, ഗീത ടീച്ചർ,പി.ടി. ശ്രീജിത്ത്, ലിജിന സനൂജ്, മഞ്ജുള , ബിനു.വി.വി. എന്നിവർ സംസാരിച്ചു.
പുളിക്കൂൽ രാമുണ്ണി നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ കോൺഗ്രസ്സ് അനുശോചന യോഗം ചേർന്നു
Jun 14, 2024, 3:49 pm GMT+0000
payyolionline.in
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് പയ്യോളിയിൽ ഐഎൻടിയുസി ആദരാഞ്ജലികൾ അർപ്പിച്ചു
വന്യജീവി സങ്കേതത്തിൽ കാട്ടുതീ; ഉത്തരാഖണ്ഡിലെ 10 ഫോറസ്റ്റ് കൺസർവേറ്റർമാര്ക്ക ..