പേരാമ്പ്രയിൽ ഫാത്തിമ തഹലിയ 1,962 വോട്ടുകൾക്ക് മുന്നിൽ

news image
May 4, 2026, 4:10 am GMT+0000 payyolionline.in

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവേ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലിയ മികച്ച ലീഡ് നിലനിർത്തുന്നു. നിലവിലെ വോട്ടെണ്ണൽ വിവരങ്ങൾ പ്രകാരം 1,962 വോട്ടുകൾക്കാണ് അവർ മുന്നിലുള്ളത്. മണ്ഡലത്തിൽ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് തുടരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe