കൊയിലാണ്ടി: മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം. മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തി. കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് മുത്താമ്പി പാലത്തിൽ എത്തി കൊണ്ടിരിക്കുന്നത്.
മുത്താമ്പി പുഴയിൽ യുവാവ് ചാടിയെന്ന് സംശയം; തിരച്ചിൽ തുടരുന്നു
Jul 2, 2024, 4:08 pm GMT+0000
payyolionline.in
മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്; പിന്നില്‍ ഭര്‍ത്താവ് അനി ..
റിട്ട. ഹെഡ്നേഴ്സ് പയ്യോളി പുളിവളപ്പിൽ ശ്രീമതി അന്തരിച്ചു