മേപ്പയൂർ:ഇരിങ്ങത്ത് പുനത്തിൽ മൊയ്തിൻ മാസ്റ്റർ(86) നിര്യാതനായി. ദീർഘകാലം വിളയാട്ടുർ ഗവ:എൽ.പി സ്കൂൾ, പയ്യോളി ഫിഷറീസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും, മുകപ്പൂർ എൽ.പി സ്കൂൾ പ്രഥാനാധ്യാപകനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എൻ.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: റംല, സാബിറ, ഫൗസിയ, നസീർ(ഖത്തർ). മരുമക്കൾ:മൂസ്സ(ചെറുവണ്ണൂർ), ഹമീദ്(മൂടാടി), ജാഫർ(മണിയൂർ), ആയിഷ.
നിസ്ക്കാരം 6.30 പി എം ന് ഇരിങ്ങത്ത് ജുമുഅത്ത് പള്ളിയിൽ
ഇരിങ്ങത്ത് പുനത്തിൽ മൊയ്തിൻ മാസ്റ്റർ നിര്യാതനായി
Feb 9, 2023, 12:12 pm GMT+0000
payyolionline.in
പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജ ..
‘സുഭിക്ഷം സുരക്ഷിതം’; തിക്കോടിയിൽ കിസാൻ മേള സംഘടിപ്പിച്ചു