കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സപ്തദിന അഖണ്ഡനാമജപ യജ്ഞം ആരംഭിച്ചു. തുടർച്ചയായി 168 മണിക്കൂർ നടക്കുന്ന നാമജപയജ്ഞത്തിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. മേൽശാന്തി വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി നേതൃത്യം നൽകി. നാമജപയഞ്ജ നാളുകളിൽ പ്രധാന വഴിപാടുകളായി ത്രികാല പൂജ, പാൽപായസം, നെയ് വിളക്ക്, കുഴച്ച അവൽ എന്നിവ ഉണ്ടായിരിക്കും.
- Home
- നാട്ടുവാര്‍ത്ത
- വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ 168 മണിക്കൂർ അഖണ്ഡനാമജപത്തിന് തുടക്കമായി.
വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ 168 മണിക്കൂർ അഖണ്ഡനാമജപത്തിന് തുടക്കമായി.
Share the news :
Aug 31, 2023, 6:16 am GMT+0000
payyolionline.in
നടന് പറഞ്ഞത് കർഷകരുടെ വികാരം, ജയസൂര്യക്ക് പിന്തുണയുമായി കെ മുരളീധരൻ രംഗത്ത്
ഇന്ത്യൻ സ്റ്റോക് മാർക്കറ്റിൽ വൻ തട്ടിപ്പ്: ഗൗതം അദാനിയെ വെട്ടിലാക്കി വീണ്ടും ..
Related storeis
ഓട്ടോ ഹാൾട്ടിങ് പെർമിറ്റിന് അനുമതി ആവശ്യപ്പെട്ട് പയ്യോളി നഗരസഭക്ക്...
Jan 9, 2025, 8:01 am GMT+0000
നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവർത്തനമാണ് രാഷ്ട്രീയമെന്ന് രേഖപ്പ...
Jan 8, 2025, 5:15 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം; ബ്രോഷർ പ്...
Jan 8, 2025, 5:03 pm GMT+0000
തിക്കോടിയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
Jan 8, 2025, 4:57 pm GMT+0000
തിക്കോടിയിൽ തണൽ പയ്യോളിയുടെയും കോസ്റ്റൽ പോലീസിന്റെയും വൃക്ക രോഗനിർണ...
Jan 8, 2025, 4:46 pm GMT+0000
അഡ്വ:ജംഷിദ വഹ്വാബിനെ മൂടാടി യൂത്ത് ലീഗ് ആദരിച്ചു
Jan 8, 2025, 4:45 pm GMT+0000
More from this section
മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് സമ്മേളനവും എ.വി അബ്ദുറഹിമാൻ ഹാജി അനുസ...
Jan 8, 2025, 6:27 am GMT+0000
പയ്യോളിയിൽ ലിങ്ക് റോഡ് നിർമ്മിക്കണം: പിഡിപി പയ്യോളി കമ്മിറ്റി
Jan 7, 2025, 5:53 pm GMT+0000
മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫി...
Jan 7, 2025, 3:14 pm GMT+0000
‘മലിനജലം ജനവാസ മേഖലയിലൂടെ ഒഴുക്കി വിടില്ലെന്ന് പയ്യോളി നഗരസഭയ...
Jan 7, 2025, 3:03 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
പയ്യോളിയെ മാലിന്യ വലിച്ചെറിയൽ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു
Jan 7, 2025, 8:29 am GMT+0000
സര്‍ഗാലയ കരകൗശല മേളയിൽ മികച്ച റിപ്പോർട്ടിങിന് ‘മാതൃഭൂമി’...
Jan 7, 2025, 5:56 am GMT+0000
അജ്മീർ നേർച്ച ഇന്ന് പയ്യോളിയിൽ
Jan 7, 2025, 4:38 am GMT+0000
പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം ജനുവരി 10 മു...
Jan 7, 2025, 3:47 am GMT+0000
പയ്യോളി എൻഎച്ച്- രയരോത്ത് റോഡ് നാടിന് സമർപ്പിച്ചു
Jan 6, 2025, 4:55 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
പയ്യോളിയിലെ ദേശീയപാത വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു: ക്രോസ് ...
Jan 6, 2025, 12:18 pm GMT+0000
പയ്യോളിയിൽ ചന്ദനത്തിരി കത്തിക്കുന്നതിനിടെ 72 കാരൻ തീ പൊള്ളലേറ്റ് മര...
Jan 6, 2025, 11:42 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ച...
Jan 6, 2025, 11:05 am GMT+0000
തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിനായി കമ്മിറ്റി രൂപ...
Jan 6, 2025, 8:09 am GMT+0000