കൊല്ലം: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വിപുലീകരിച്ച പരിപാടികളോടെ ആഘോഷിച്ചു. കാലത്ത് 5 മണിക്ക് മഹാഗണപതി ഹോമം ഭഗവതിസേവ അഖണ്ഡനാമജപം പ്രത്യേക വഴിപാടായി ഭഗവാന് പാൽപായസം കഴിപ്പിക്കുന്നതിൽ നൂറുകണക്കിന് ഭക്തർ പങ്ക് ചേർന്നു. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കു ചേർന്നു. ഭക്തജനങ്ങളുടെ ബാഹുല്ല്യം ക്ഷേത്രത്തിലും പരിസരത്തും ഭക്തിസാന്ദ്രമായി കാണപ്പെട്ടു എന്ന് പരിപാലനസമിതി ഭാരവാഹികൾ അറിയിച്ചു.
- Home
- നാട്ടുവാര്‍ത്ത
- kollam
- കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു
കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ആഘോഷിച്ചു
Share the news :
Aug 26, 2024, 12:22 pm GMT+0000
payyolionline.in
ഇരിങ്ങൽ ഹെപ്പർസ് ചാരിറ്റബിൾ പ്രവർത്തകരുടെ നേതൃത്വത്തിൽ റോഡിലെ കുഴികള്‍ക്ക് പ ..
പയ്യോളി ശോഭയാത്ര ഭക്തിനിർഭരമായി- ചിത്രങ്ങൾ
Related storeis
കൊയിലാണ്ടി കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠകൾക്ക് പ...
Aug 25, 2024, 1:59 pm GMT+0000
കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്ര നാലമ്പല നവീകരണ പ്രവൃത്തിയുട...
Jul 28, 2024, 4:07 pm GMT+0000
കൊല്ലം ധീര ജവാൻ അനിൽകുമാറിന്റെ ഏഴാമത് വീരമൃത്യു ദിനം ആചരിച്ചു
Jul 13, 2024, 11:56 am GMT+0000
പാലക്കുളം മൂലത്ത് ബാലക്കുറുപ്പ് നിര്യാതനായി
May 30, 2024, 10:59 am GMT+0000
മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തൽ നാടിന് സമർപ്പിച്ചു
Mar 9, 2024, 2:43 pm GMT+0000
കൊല്ലം എസ്എൻഡിപി കോളേജിലെ ബി.എസ്.സി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; ...
Mar 4, 2024, 3:41 pm GMT+0000
More from this section
കൊല്ലം -നെല്യാടി – മേപ്പയ്യൂർ റോഡ് വികസനം നീളുന്നു; യാത്രക്കാ...
Feb 18, 2024, 7:30 am GMT+0000
കേരളാ ഫോക് ലോർ അക്കാദമി അവാർഡിന് കൊയിലാണ്ടി സ്വദേശി അർഹനായി
Jan 26, 2024, 2:15 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നു; 31 ന് ...
Dec 10, 2023, 2:20 pm GMT+0000
ചികിത്സകൾ വിഫലമായി; കൊല്ലം മേലൂർ ഇല്ലത്ത്മീത്തൽ രാജീവൻ യാത്രയായി
Dec 5, 2023, 4:51 pm GMT+0000
കൊല്ലം പിഷാരികാവ് തൃക്കാർത്തിക സംഗീത പുരസ്ക്കാരം കാവാലം ശ്രീകുമാറി...
Nov 28, 2023, 5:05 pm GMT+0000
പിഷാരികാവ് ക്ഷേത്ര തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന്
Nov 26, 2023, 5:21 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും തൃക്കാർത്തിക മഹോത്സവ...
Nov 14, 2023, 2:51 pm GMT+0000
മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രത്തിൽ ഭക്തജന സംഗമം
Nov 5, 2023, 2:44 pm GMT+0000
പിഷാരികാവിൽ നാലമ്പലം നവീകരിച്ച് ചെമ്പ് പതിപ്പിക്കുന്നു; ധനസമാഹരണം ആ...
Oct 20, 2023, 3:56 pm GMT+0000
കൊല്ലം കുറ്റിയത്ത് നാണിയമ്മ നിര്യാതയായി
Oct 18, 2023, 5:38 am GMT+0000
ബിജെപി ഹഠാവോ ദേശ് ബച്ചാവോ; കൊല്ലത്ത് സിപിഐ യുടെ കാൽനട ജാഥ
Oct 17, 2023, 2:39 pm GMT+0000
നവരാത്രി ആഘോഷം; കൊല്ലം പിഷാരിക്കാവിൽ ഭക്തിനിർഭരമായി കാഴ്ചശീവേലി
Oct 16, 2023, 3:45 pm GMT+0000
കൊല്ലം പിഷാരികാവിൽ സരസ്വതീ മണ്ഡപം സമർപ്പിച്ചു
Oct 15, 2023, 5:17 pm GMT+0000
കെഎസ്എസ്പിയു കൊല്ലം യൂണിറ്റ് വനിതാ കൺവെൻഷൻ
Oct 7, 2023, 4:00 pm GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു
Oct 6, 2023, 9:42 am GMT+0000