കൊല്ലം എസ്എൻഡിപി കോളേജിലെ ബി.എസ്.സി വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; 5 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

news image
Mar 4, 2024, 3:41 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജിലെ രണ്ടാം വർഷ ബി.എസ്.സി. വിദ്യാർത്ഥി സി.ആർ.അമലിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സന്പൻ്റ് ചെയ്തതായി പ്രിൻസിപ്പാൾ അറിയിച്ചു.

 

ഒന്നാം വർഷ ബി.എസ്.സി. വിദ്യർത്ഥി അഭയ് കൃഷ്ണ, ഒന്നാം വർഷ ബി.ബി.എ) എ.ആർ.അനുനാദ് , രണ്ടാം വർഷ ബി.എ. സി.എം.ആദിത്യൻ രണ്ടാം വർഷ ബി.ബി.എ, പി.കെ. ആദർശ് രണ്ടാം വർഷ ബി.കോം .തുടങ്ങിയ വിദ്യാർത്ഥികളെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പാൾ സസ്പൻറ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe