മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തൽ നാടിന് സമർപ്പിച്ചു

news image
Mar 9, 2024, 2:43 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുചുകുന്ന് കോവിലകം ക്ഷേത്രത്തിലെ നടപ്പന്തൽ നടൻ മനോജ് കെ. ജയൻ സമർപ്പിച്ചു. തന്ത്രി മുണ്ടാേട്ട് പുതിയ പടമ്പ് കുബേരൻ സാേമയാജിപ്പാട് ചടങ്ങുകൾ ക്ക് നേതൃത്വം നൽകി. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡൻ്റ് അശോ കൻ പുഷ്പാലയം അധ്യക്ഷനാ യി. രാജൻ ചേനോത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രകാശൻ നെല്ലി മഠത്തിൽ ഉപഹാരം സമർപ്പിച്ചു.

ശ്രീനിവാസൻ കിഴക്കേടത്ത് ഹാരാർപ്പണം നടത്തി. ഗ്രാമപ ഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ, ട്രസ്റ്റ് ബോർഡ് ചെയർ മാൻ ഉണ്ണി നായർ മങ്കൂട്ടിൽ, ദേവ സ്വം മാനേജർ സോമശേഖരൻ വഴങ്ങോട്ട്, ജനപ്രതിനിധികളായ എം.പി. അഖില, കെ.പി. ലത, ലതിക പുതുക്കുടി, സുനിത കക്കു ഴിയിൽ, കോവിലകം ക്ഷേത്രമേൽ ശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, കോട്ടയിൽ ക്ഷേത്ര മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണി കൃഷ്ണൻ നമ്പൂതിരി, വി.പി. ഭാസ്കരൻ, രജീഷ് എടവലത്ത്, അരയങ്ങാട്ട് സുധാകരൻ, സുരേ ഷ് മന്നത്ത്, കെ.എം. കുഞ്ഞിക്ക ണരൻ, ഭാസ്കരൻ ചേനോത്ത്, സോമൻ സുമസുല, സന്തോഷ് കുന്നുമ്മൽ, സി. ഉഷ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe