കാസർകോട്: കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.
- Home
- Latest News
- പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Share the news :
May 29, 2025, 3:23 pm GMT+0000
payyolionline.in
“കേരളത്തില് 727 കൊവിഡ് കേസുകള് ; വിദേശ രാജ്യങ്ങളിലുള്ള ഒമിക്രോണ് ജെ വകഭേദ ..
വയനാട്ടിൽ മലയോര ഹൈവേ റോഡിൽ വിള്ളൽ, ടാറിങ്ങ് നടന്നത് കഴിഞ്ഞയാഴ്ച
Related storeis
കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ; ഒഞ്ചിയത്ത് യുഡിഎഫ് എല്ഡിഎഫ് പ്ര...
Dec 9, 2025, 4:13 pm GMT+0000
കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ
Dec 9, 2025, 4:01 pm GMT+0000
മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ...
Dec 9, 2025, 3:46 pm GMT+0000
മാവോവാദി ഭീഷണി: സാധ്യതാപട്ടികയിൽ കോഴിക്കോട് മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
Dec 9, 2025, 2:48 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് ...
Dec 9, 2025, 2:09 pm GMT+0000
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
More from this section
പമ്പയിൽ കെഎസ്ആര്ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ല, മാതാവ് പൊലീസിൽ പരാതി നൽകി
Dec 9, 2025, 10:25 am GMT+0000
ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല, നമ്മൾ ആഗ്...
Dec 9, 2025, 10:05 am GMT+0000
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില് സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല് യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല് ട്രെയിനുകള് ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
Dec 9, 2025, 7:12 am GMT+0000
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയ...
Dec 9, 2025, 7:00 am GMT+0000
