കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു

news image
Sep 13, 2025, 6:02 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊല്ലം പാവുവയലിൽ [കൃഷ്ണ ] ബാലകൃഷ്ണൻ (79) [ റിട്ട: പന്തലായനി വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ] അന്തരിച്ചു .  ഭാര്യ :  തങ്കം[ റിട്ട: എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ]  , മക്കൾ:  ബൈജു ബബിത [ അദ്ധ്യാപിക ] മരുമക്കൾ  : സുരേഷ് [ സിവിൽ സപ്ലൈസ് ഓഫീസ് കോഴിക്കോട് ] ജയന്തി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe