കോഴിക്കോട് : നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന തോപ്പയിൽ കമ്പിവളപ്പിൽ സ്വദേശി അജ്മലിനെ നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടർ എൻ.ലീലയുടെ നേതൃത്വത്തിൽ നടക്കാവ് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടി. പുതുവത്സരാഘോഷ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ ലഹരി ഉപയോഗത്തിനെതിരെ കർശനമായ പരിശോധന നടത്തുമെന്ന് നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസ് അറിയിച്ചു. ഗാന്ധി റോഡ് ഫ്ലൈ ഓവറിനു താഴെ സ്ഥിരമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്. ഇയാൾ ചില്ലറ വിൽപനയ്ക്കായി സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 935 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഫ്ലൈ ഓവറിനു താഴെ ആൾ തിരക്കൊഴിഞ്ഞ സ്ഥലങ്ങളിൽ വാഹനം നിർത്തി ചില്ലറ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി.ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഡാൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, സിവിൽ പൊലീസ് ഓഫിസർ ലതീഷ്, സരുൺ കുമാർ, ശ്രീശാന്ത്, അതുൽ, ദിനീഷ്, മഷ്ഹൂർ, നടക്കാവ് സ്റ്റേഷനിലെ എഎസ്ഐ ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ദിപിൻ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
- Home
- Latest News
- കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
Share the news :
Dec 26, 2025, 3:57 pm GMT+0000
payyolionline.in
സൗജന്യ കുടിവെള്ളം….! ബിപിഎൽ ഉപഭോക്താക്കൾക്ക് 2026 ജനുവരി 1 മുതൽ 31 വരെ ..
മേയർ വി.വി. രാജേഷ് ആദ്യം ഒപ്പുവെച്ചത് വയോമിത്രം പദ്ധതി; 50 ലക്ഷം രൂപ അനുവദിച് ..
Related storeis
ദേശീയ പണിമുടക്ക് : പയ്യോളിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
Feb 9, 2026, 3:58 pm GMT+0000
എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായ...
Feb 9, 2026, 3:29 pm GMT+0000
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭി...
Feb 9, 2026, 3:24 pm GMT+0000
രാജ്യത്തെ ട്രെയിനുകള് ഇനി ക്ലീനാകും; ബെഡ്ഷീറ്റുകളുടെ ഗുണനിലവാരം ഉറ...
Feb 9, 2026, 3:19 pm GMT+0000
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടക വസ്തുശേഖരം; ലോറിക്ക് ...
Feb 9, 2026, 3:17 pm GMT+0000
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്ന്ന് ശല്യം ചെയ്തത്...
Feb 9, 2026, 3:13 pm GMT+0000
More from this section
മൊബൈൽ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാനുള്ള വഴികൾ
Feb 9, 2026, 10:28 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധ...
Feb 9, 2026, 9:43 am GMT+0000
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി ...
Feb 9, 2026, 9:33 am GMT+0000
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്...
Feb 9, 2026, 9:00 am GMT+0000
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക...
Feb 9, 2026, 8:43 am GMT+0000
ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യ...
Feb 9, 2026, 7:25 am GMT+0000
ഐഫോൺ 17ഇ രണ്ടാഴ്ചക്കകം പുറത്തിറങ്ങും; വരുന്നത് സാധാരണക്കാരന്റെ ഐഫോൺ
Feb 9, 2026, 7:21 am GMT+0000
പ്രധാനമന്ത്രിയെ കാണാൻ പോകുന്ന ബി.ജെ.പി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ...
Feb 9, 2026, 6:58 am GMT+0000
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി....
Feb 9, 2026, 6:17 am GMT+0000
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്
Feb 9, 2026, 5:11 am GMT+0000
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്;...
Feb 9, 2026, 5:02 am GMT+0000
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിത മു...
Feb 9, 2026, 3:39 am GMT+0000
തിരുവല്ലയിലെ സ്പാ ബലാൽസംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
Feb 9, 2026, 3:37 am GMT+0000
മൂടാടിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
Feb 8, 2026, 12:35 pm GMT+0000
കൊയിലാണ്ടി മേലൂർ വേങ്ങറോളി അഭിലാഷ് അന്തരിച്ചു
Feb 8, 2026, 12:00 pm GMT+0000
