പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ. താലൂക്ക് ആശുപത്രി കെട്ടിടം നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. 7 നില കെട്ടിടത്തിൽ ആദ്യ 4 നിലകളിൽ ഓപ്പറേഷൻ തിയറ്റർ, ഗൈനക്കോളജി വിഭാഗം, സ്കാനിങ്, ഇസിജി, ലാബ്, എക്സ്റേ സംവിധാനങ്ങളും അതിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ മോർച്ചറി സംവിധാനവും ഒരുക്കും. 77 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണു പദ്ധതി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 56 കോടി രൂപ ചെലവഴിച്ചാണു നിർമാണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനമായ ഇൻകെലിന് ആണു പദ്ധതി മേൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. നിർമാണ പ്രവൃത്തി പരിശോധിക്കാൻ എത്തിയ എംഎൽഎക്കും സംഘത്തിനും പ്രോജക്ട് എൻജിനീയർ എൻ.എം.സലീമ, പ്രോജക്ട് അസിസ്റ്റന്റ് മാനേജർ മധു പാറയിൽ എന്നിവർ പദ്ധതി വിശദീകരിച്ചു. എത്രയും പെട്ടെന്നു മണ്ണു നീക്കി നിർമാണ പ്രവൃത്തി വേഗത്തിലാക്കാൻ എംഎൽഎ, യുഎൽസിസി അധികൃതർക്ക് നിർദേശം നൽകി.
- Home
- Latest News
- പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027ൽ പൂർത്തിയാകും
പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം: നിർമാണം പുരോഗമിക്കുന്നു; 2027ൽ പൂർത്തിയാകും
Share the news :
Dec 29, 2025, 4:11 pm GMT+0000
payyolionline.in
പ്ലാസ്റ്റിക് കുപ്പികളില്ല; ഊട്ടിയിൽ ഇനി’വാട്ടർ എടിഎം’
‘ലൈറ്റ്’ വാഹനങ്ങൾക്ക് പ്രതിമാസം 2975 രൂപ; പുതുവർഷത്തിൽ പുതിയ ടോൾ പിരിവ്: ഒളവണ ..
Related storeis
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, നിര്‍ജ്ജലീകരണം മുതല്‍ കാട്ടുതീ വരെ...
Feb 13, 2026, 6:58 am GMT+0000
ചെക്കോട്ടി ബസാറിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണവും ഏഴായിരം...
Feb 13, 2026, 5:31 am GMT+0000
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
More from this section
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞട...
Feb 12, 2026, 10:31 am GMT+0000
കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമാ...
Feb 12, 2026, 9:39 am GMT+0000
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന...
Feb 12, 2026, 7:45 am GMT+0000
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു
Feb 12, 2026, 6:26 am GMT+0000
കേരളത്തിൽ ചൂട് ഉയരുന്നു; അറിയാം രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയ...
Feb 12, 2026, 6:24 am GMT+0000
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവർക്ക് പണമോ ബാങ്ക് വിവരങ്ങളോ കൈമാറ...
Feb 12, 2026, 5:40 am GMT+0000
