‘പുതുയുഗയാത്ര’; കൊയിലാണ്ടിയിൽ യു ഡി എഫിന്റ വിളബര ജാഥ

news image
Feb 10, 2026, 2:19 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗയാത്ര’ യുടെ കൊയിലാണ്ടിയിലെ സ്വീകരത്തിൻ്റെ പ്രചരണാർത്ഥം മുൻസിപ്പൽ യു ഡി എഫ് കമ്മിറ്റി കൊയിലാണ്ടി ടൗണിൽ വിളബ ജാഥ നടത്തി.

മoത്തിൽ നാണു മാസ്റ്റർ, മoത്തിൽ അബ്ദുറഹമാൻ, മുരളി തോറോത്ത്, രജേഷ് കിഴരിയൂർ, കെ.പി.വിനോദ് കുമാർ, അൻ വ്വർ ഇയ്യം ഞ്ചേരി, വി വി സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, വി.പി. ഭാസ്ക്കരൻ, അനീഫ മസ്റ്റർ, ശ്രീജാ റാണി, കെ.വി. റിന, എ. അസ്സീസ് കുമുള്ളി കരുണൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe