കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഘർഷം. കച്ചവടക്കാരും അതിഥി തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്ക്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തു. പോലീസ് കേസെടുത്തു.
Feb 20, 2026, 8:50 pm IST