വിജ്ഞാനകേരളം; വടകരയിൽ 23 ന് തൊഴിൽമേള, രജിസ്ട്രേഷന് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യാം

news image
Feb 21, 2026, 3:14 pm GMT+0000 payyolionline.in

വടകര: വടകര  നഗരസഭ വിജ്ഞാനകേരളം പദ്ധതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 23 നു തിങ്കളാഴ്ച  വടകര നഗരസഭ കോംപ്ലക്സിൽ വച്ച് തൊഴിൽമേള നടക്കുന്നു. 300ലേറെ തൊഴിലവസരങ്ങളും ആയാണ് മേള നടക്കുന്നത്. മേളയ്ക്ക് മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാവർക്കും മേളയിൽ പങ്കെടുക്കാം. രജിസ്ട്രേഷന് വേണ്ടി ലിങ്കിൽ ക്ലിക്ക് ചെയ്യാം

https://docs.google.com/forms/d/e/1FAIpQLSc_N-KNGEdVqiaMPNFCKLNLM27KeAI0ZA9mwR7Gsdz5xTcp7w/viewform

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe