മേപ്പയ്യൂർ: ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റി അംഗവും, സാംസ്കാരിക ജീവകാരുണ്യ മേഘലയിലെ നിറ സാന്നിധ്യവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പുളിക്കൂൽ ബാബുരാജിൻ്റെ അകാല വേർപാടിൽ മേപ്പയ്യൂർ മഠത്തും ഭാഗത്ത് സർവ്വക്ഷി അനുശോചന യോഗം ചേർന്നു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തംഗം പ്രസന്നകുമാരി ചൂരപ്പറ്റ അധ്യക്ഷയായി.കെ കെ രജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് പ്രഫുൽ കൃഷ്ണൻ, മേഖല ജന:സെക്രട്ടറി എം മോഹനൻ, ശ്രീനിലയം വിജയൻ, കെ.ടി രാജൻ, നിഷാദ് പൊന്നംകണ്ടി, ഭാസ്കരൻ കൊഴുക്കല്ലൂർ, മുജീബ് കോമത്ത്, കെ.പി രാമചന്ദ്രൻ, ബാബു കൊളക്കണ്ടി, സന്തോഷ് കാളിയത്ത്, ശിവദാസ് ശിവപുരി, രാമദാസ് മണലേരി, മോഹനൻ ചാലിക്കര, എൻ.ഹരിദാസ്, മധുപുഴയരികത്ത്, രതീഷ് അമൃതപുരി എന്നിവർ സംസാരിച്ചു.
പുളിക്കൂൽ ബാബുരാജിന്റെ നിര്യാണത്തിൽ മേപ്പയ്യൂരിൽ സർവ്വകക്ഷി അനുശോചന യോഗം
Nov 27, 2026, 12:07 pm GMT+0000
payyolionline.in
കാൻസർ പ്രതിരോധ ബോധവൽക്കരണവുമായി കുറ്റിയിൽ പീടിക സ്മാർട്ട് റസിഡൻസ് അസോസിയേഷൻ
തോക്കും കത്തിയുമായി കവർച്ചാ സംഘം, പാലക്കാടിനെ ഞെട്ടിച്ച് ജ്വല്ലറിയിൽ മോഷണം, 2 ..
