കൂടത്തായി കൂട്ടക്കൊല: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ചശേഷം ജോളിക്ക് പരിഭ്രാന്തിയായിരുന്നു –ഭ​ർ​ത്താ​വ്

കോ​ഴി​​ക്കോ​ട്: റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ അ​ഞ്ചാം സാ​ക്ഷി​യും ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ നി​ല​വി​ലെ ഭ​ർ​ത്താ​വു​മാ​യ ഷാ​ജു സ​ക്ക​റി​യ​യു​ടെ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം വി​സ്താ​രം മാ​റാ​ട് പ്ര​ത്യേ​ക സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്.​ആ​ർ. ശ്യാം​ലാ​ൽ മു​മ്പാ​കെ...

kerala

Jul 6, 2023, 3:56 am GMT+0000
വരും മണിക്കൂറില്‍ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

kerala

Jul 6, 2023, 3:09 am GMT+0000
തീവ്രമഴ മുന്നറിയിപ്പ്; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിജാഗ്രത തുടരുന്നു. ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം...

kerala

Jul 6, 2023, 1:54 am GMT+0000
സിംകാർഡ് ഇല്ലെങ്കിലും വൈഫൈ ഉപയോഗിക്കാം, യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനവുമായി തിരുവന്തപുരം വിമാനത്താവളം

തിരുവനന്തപുരം:ഇന്ത്യൻ സിംകാർഡ് ഇല്ലാത്ത യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈഫൈ കൂപ്പൺ ഡിസ്പെൻസിങ് കിയോസ്‌കുകൾ സ്ഥാപിച്ചു. യാത്രക്കാർക്ക് 2 മണിക്കൂർ സൗജന്യ വൈഫൈ സേവനം ലഭിക്കും.വൈഫൈ കൂപ്പൺ...

kerala

Jul 5, 2023, 11:31 am GMT+0000
ആ​ഗോള തലത്തിൽ കേരളത്തിന്റെ വെൽനെസ് ടൂറിസത്തിന് പ്രാധാന്യമേറിയെന്ന് പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം; ആഗോള തലത്തിൽ കേരളത്തിന്റെ വെൽനെസ് ടൂറിസത്തിന് പ്രാധാന്യം ഏറി വരുകയാണെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്. അഖില കേരള ഗവൺമെന്റ് ആയുർവേദ കോളജ് അധ്യാപക സംഘടനയുടെ 29 മത് സംസ്ഥാന...

kerala

Jul 5, 2023, 11:29 am GMT+0000
അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച: കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പിഴ ചുമത്തി ഹൈക്കോടതി

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പിഴ ചുമത്തി ഹൈക്കോടതി. കേസന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് പിഴ. 2500 രൂപ പിഴ കെൽസയ്ക്ക് അടയ്ക്കണം. പിഴ ഒടുക്കിയതിനു ശേഷം റിപ്പോർട്ട്...

kerala

Jul 5, 2023, 11:27 am GMT+0000
വിമാന നിരക്ക് കുതിച്ചുയരുന്നു; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന...

kerala

Jul 5, 2023, 11:25 am GMT+0000
ലോഡ്ജുകൾ കേന്ദ്രീകരിച്ച് അനാശാസ്യവും ഗുണ്ടായിസവും; വ്യാപാരികൾ പൊലീസിൽ പരാതി നൽകി

ആലുവ: നഗരത്തിൽ വ്യാപകമായി മാറിയ അനാശാസ്യ കേന്ദ്രങ്ങൾക്കെതിരെ പരാതി ശക്തമായി. ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള അനാശാസ്യ പ്രവർത്തനങ്ങളും ഗുണ്ടായിസവുംകൊണ്ട് പൊറുതിമുട്ടിയ വ്യാപാരികളാണ് ഇതിനെതിരെ രംഗത്തുവന്നത്. മാർക്കറ്റ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന...

kerala

Jul 5, 2023, 11:14 am GMT+0000
മഴയിൽ വ്യാപക നാശം; കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് ഹൗസിൽ ബഷീർ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ജില്ലയിൽ...

kerala

Jul 5, 2023, 11:12 am GMT+0000
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങി

ജിദ്ദ: ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ...

kerala

Jul 5, 2023, 11:09 am GMT+0000