എലിപ്പനി ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: എലിപ്പനി ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ...

kerala

Jul 5, 2023, 9:50 am GMT+0000
പ്രവാസി ദോഹ ബഷീർ പുരസ്‌കാരം വൈശാഖന്‌

കോഴിക്കോട്‌> ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌. അരലക്ഷം രൂപയും ആർടിസ്‌റ്റ്‌ നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌. എം ടി വാസുദേവൻ നായർ...

kerala

Jul 5, 2023, 9:30 am GMT+0000
ടീസ്ത സെതൽവാദിന്‍റെ ഇടക്കാല ജാമ്യകാലാവധി നീട്ടി സുപ്രീംകോടതി

ന്യൂഡൽഹി: 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റ് ടീസ്ക സെതൽവാദിന്‍റെ ജാമ്യകാലാവധി നീട്ടി സുപ്രീം കോടതി. ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ഗുജറാത്ത് ഹൈകോടതിയുടെ നിർദേശത്തെ...

kerala

Jul 5, 2023, 8:50 am GMT+0000
ചാലക്കുടിയിൽ മിന്നൽ ചുഴലി; മരങ്ങള്‍ കടപുഴകി വീണു, വ്യാപക നാശനഷ്ടം

തൃശ്ശൂര്‍: ചാലക്കുടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലി ഉണ്ടായത്.  ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ...

kerala

Jul 5, 2023, 8:24 am GMT+0000
ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് ഒടുവിൽ നീതി; വ്യാജ മയക്കുമരുന്ന് കേസ് ഹൈകോടതി റദ്ദാക്കി

കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്ന്‌ കേസ് ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ഷീല സണ്ണി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഷീല പ്രതിയല്ലെന്ന വാദം...

kerala

Jul 5, 2023, 8:05 am GMT+0000
ഇടുക്കിയിൽ റെഡ്‌ അലർട്ട്‌; മലയോര മേഖലയിൽ രാത്രി യാത്ര നിരോധനം

ഇടുക്കി > ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര (07:00 pm മുതൽ 06:00 am വരെ) ഇന്ന്...

kerala

Jul 5, 2023, 7:55 am GMT+0000
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കണം – ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി

അഴിയൂർ :   ദിനംപ്രതി നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിഞ്ഞു കിടക്കുന്ന ഡോക്ടർ, ഫാർമസിസ്‌റ്റ്, ലാബ് ടെക്‌നീഷ്യൻ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കണമെന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു....

kerala

Jul 5, 2023, 7:41 am GMT+0000
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙  മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തും വിധം വാഹനം ഓടിക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതിന് ഇയാളെ പൊലീസ് അറസ്റ്റ്...

kerala

Jul 5, 2023, 6:22 am GMT+0000
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; 6 സംസ്ഥാനങ്ങളിൽ മാറ്റത്തിന് ബിജെപി

തിരുവനന്തപുരം: കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെ വിവരം പുറത്ത് വരും. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. കെ...

kerala

Jul 5, 2023, 6:08 am GMT+0000
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ; പ്രചരിക്കുന്നത് വ്യാജ സന്ദേശം: കേരള പൊലീസ്

തിരുവനന്തപുരം > എല്ലാ വാട്സ് ആപ്പ് കാളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള  രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പൊലീസ്. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം...

kerala

Jul 5, 2023, 6:02 am GMT+0000