മഴ ശക്തം, ജാ​ഗ്രത തുടരണം,സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം,സർക്കാരിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. നിരവധിയിടങ്ങളിൽ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളിൽ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളത്. സുരക്ഷാ...

Jul 6, 2023, 11:48 am GMT+0000
കേരളത്തിന് ശുഭവാർത്ത! കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ സൂചന, അതിതീവ്രമഴക്ക് ഇന്ന് അറുതിയായേക്കും

തിരുവനന്തപുരം: അതിതീവ്ര മഴയുടെ കെടുതികൾ കേരളമാകെ അനുഭവിക്കുകയാണ്. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടക്കുമോയെന്ന ആശങ്കകൾ പോലും ചില ജില്ലകളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ കാലാവസ്ഥ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ...

Jul 6, 2023, 11:14 am GMT+0000
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക്...

Jul 6, 2023, 10:29 am GMT+0000
ഓൺലൈൻ തട്ടിപ്പുകൾ അറിയിക്കാൻ സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ

തിരുവനന്തപുരം > ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായി ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്റെ നിർദേശം. തട്ടിപ്പിൽ അകപ്പെട്ടെന്ന് മനസിലായാൽ ഉടൻ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും...

kerala

Jul 6, 2023, 10:19 am GMT+0000
വിൽക്കാൻ സൂക്ഷിച്ച തക്കാളി മോഷ്ടാക്കൾ കൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം; ചങ്കുതകർന്ന് കർഷകൻ

ബെംഗളൂരു: വില്‍പ്പനക്കായി വിളവെടുത്ത് സൂക്ഷിച്ച തക്കാളി മോഷ്ടിച്ച് കള്ളന്മാർ. രണ്ടരലക്ഷം വില വരുന്ന തക്കാളിയാണ് കൃഷിയിടത്തിൽ നിന്ന് മോഷണം പോയത്. ഇതോടെ കർഷകൻ പ്രതിസന്ധിയിലായി. കര്‍ണാടക ഹലേബീഡു താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലാണ് സംഭവം. കർഷകന്റെ...

Jul 6, 2023, 9:43 am GMT+0000
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകനെ അയോ​ഗ്യനാക്കി

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയെ അയോഗ്യനാക്കി മദ്രാസ്‌ ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ...

kerala

Jul 6, 2023, 9:36 am GMT+0000
ദുബായിൽ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ; നിയമലംഘകർക്ക് 50,000 ദിർഹം പിഴ

ദുബായ്: ദുബായിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമലംഘകർക്ക് 50,000 ദിർഹമാണ് പിഴ. വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2015ലെ ഡിക്രി നമ്പർ 29 ലെ ചില ആർട്ടിക്കിളുകളിൽ ഭേദഗതി വരുത്തിയാണ്...

kerala

Jul 6, 2023, 8:48 am GMT+0000
തലശ്ശേരിയിൽ വെള്ളക്കെട്ട്

ത​ല​ശ്ശേ​രി: ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ തോ​രാ​ത്ത മ​ഴ​യി​ൽ ടൗ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. മ​ണി​ക്കൂ​റോ​ളം നീ​ണ്ട മ​ഴ​യി​ൽ മി​ക്ക റോ​ഡു​ക​ളും വെ​ള​ള​ത്തി​ന​ടി​യി​ലാ​യി.ന​ഗ​ര​ത്തി​ൽ കു​യ്യാ​ലി, നാ​ര​ങ്ങാ​പു​റം, എം.​എം. റോ​ഡ്, മ​ഞ്ഞോ​ടി, പു​തി​യ റോ​ഡ്, മാ​ട​പ്പീ​ടി​ക, ഇ​ല്ല​ത്ത്താ​ഴ...

kerala

Jul 6, 2023, 8:18 am GMT+0000
ഭർത്താവിനെ മോചിപ്പിക്കണം; നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും കലക്ടർക്കും നോട്ടീസ്

ചെന്നൈ: ഭർത്താവിനെ മോചിപ്പിക്കണമെന്ന നളിനിയുടെ ഹർജിയിൽ തമിഴ്നാട് സർക്കാരിനും തിരുചിറപ്പള്ളി കലക്ടർക്കും നോട്ടീസ് അയച്ച് മദ്രാസ്‌ ഹൈക്കോടതി. വിദേശികൾ രജിസ്റ്റർ ചെയ്യേണ്ട എഫ്ആർആർഒയ്ക്കും നോട്ടീസ് അയച്ചു. വിഷയത്തിൽ 6 ആഴ്ചക്കക്കം മറുപടി അറിയിക്കണമെന്നും...

kerala

Jul 6, 2023, 7:54 am GMT+0000
24 മണിക്കൂർ കൂടി ശക്തമായ മഴയ്‌ക്ക് സാധ്യത: ജാ​ഗ്രത തുടരണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ>  സംസ്ഥാനത്ത്  തുടരുന്ന ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. 36 മണിക്കൂർ  തുടരാൻ സാധ്യതയുണ്ട്‌. ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴക്ക്‌ സാധ്യതയുണ്ട്‌. ജാഗ്രത...

kerala

Jul 6, 2023, 7:12 am GMT+0000