വയനാട് മീനങ്ങാടി ഹോംസ്‌റ്റേയില്‍ പണം വച്ചു ചീട്ടുകളിച്ച പതിനാലംഗ സംഘം പിടിയില്‍; 4 ലക്ഷത്തിലധികം രൂപയും പിടികൂടി

മീനങ്ങാടി: ഹോംസ്‌റ്റേയില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗസംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ഇന്നലെ വൈകുന്നേരം ചീട്ടുകളിക്കുകയായിരുന്ന സംഘത്തെയാണ് മീനങ്ങാടി പൊലീസ് കൂടിയത്. പനമരം കൈപ്പാട്ടു...

Jun 22, 2023, 9:10 am GMT+0000
വിദ്യയെയും വിദ്യയുടെ രാഷ്ട്രീയവും അറിയില്ല; വ്യാജ രേഖ കേസില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍

കോട്ടയം : വ്യാജരേഖാ കേസില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ ലാലി മോള്‍. വിദ്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് പോലെ താന്‍ ആര്‍ക്കെതിരെയും യാതൊരു ഗൂഢാലോചനയും നടത്തിയിട്ടില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തിരുന്ന്‌കൊണ്ട്...

Jun 22, 2023, 9:02 am GMT+0000
വ്യാജരേഖ കേസ്: സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റ്: അഭിഭാഷകൻ

പാലക്കാട്: സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് അഭിഭാഷകൻ. പോലീസ് പ്രവർത്തിക്കുന്നത് മാധ്യമങ്ങളുടെ താളത്തിന് അനുസരിച്ചാണ്. സകല നിയമങ്ങൾക്കും വിരുദ്ധമായിട്ടാണ് വിദ്യയുടെ അറസ്റ്റ്. ഇക്കാര്യം കോടതിയിൽ പറയുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. മഹാരാജാസ്...

Jun 22, 2023, 8:46 am GMT+0000
ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം; കേസെടുത്ത് പൊലീസ്

പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. പത്തനംതിട്ടയിൽ ഇന്നലെ രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ...

kerala

Jun 22, 2023, 8:16 am GMT+0000
മാധ്യമങ്ങൾ ആഘോഷിക്കട്ടെ; കേസ് നിയമപരമായി നേരിടുമെന്ന് വിദ്യ

അഗളി> മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയാണെന്നും തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും കെ വിദ്യ . കൂടുതലൊന്നും പറയാനില്ല. പറയാന്നുള്ളത് കോടതിയിൽ പറയുമെന്നും അഗളി പൊലീസ് സ്‌റ്റേഷനിൽ നിന്നും മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ട്പോകവേ വിദ്യ...

kerala

Jun 22, 2023, 7:26 am GMT+0000
നിലവാരമില്ലാത്ത കൊപ്രയെടുക്കാൻ കേരഫെഡിൽ നീക്കം

കൊച്ചി ∙ കൊപ്രയുടെ നിലവാര മാനദണ്ഡങ്ങളിൽ വെള്ളം ചേർത്തു കോടികളുടെ ക്രമക്കേടു മറയ്ക്കാൻ കേരഫെഡിൽ ശ്രമം തകൃതി. ഉണക്കാനായി നാളികേര വികസന കോർപറേഷനു കേരഫെഡ് കൈമാറിയ പച്ചത്തേങ്ങയിൽ 28.23 ലക്ഷം കിലോഗ്രാം കൊപ്ര...

kerala

Jun 22, 2023, 7:24 am GMT+0000
കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; വിദ്യയെ ഒളിപ്പിച്ചത് സിപിഎം: കെ. മുരളീധരൻ

കോഴിക്കോട്∙ കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിദ്യയെ ഒളിപ്പിച്ചത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. കേരളം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുകയാണ്. ഏത് ആയുധമെടുത്തും ഇതിനെതിരെ പോരാടുമെന്നും മുരളീധരൻ...

kerala

Jun 22, 2023, 6:22 am GMT+0000
പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച് ഹെെക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി> കണ്ണൂർ സർവകലാശാലയിൽ  പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.  ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  നിയമന ശുപാർശ ഹെെക്കോടതി അംഗീകരിച്ചു.  ജസ്‌റ്റിസ്‌ ദേവൻ...

kerala

Jun 22, 2023, 6:16 am GMT+0000
വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതി; അൻസിൽ ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

കോട്ടയം : വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ കെ.എസ്.യു കൺവീനർ അൻസിൽ ജലീലിനെതിരെ കേസ്. കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. വ്യാജരേഖാ നിർമാണവും വഞ്ചനയും ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ...

Jun 22, 2023, 1:56 am GMT+0000
‘പഠനത്തില്‍ മിടുക്കി’; വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യം തനിക്കില്ലെന്ന് കെ വിദ്യ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്ന് കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നല്‍കി....

Jun 22, 2023, 1:49 am GMT+0000