പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുക: കൊയിലാണ്ടി ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: പൊതുവിപണിയിൽ എത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രണാതീതമായി തീരുന്നതിനും സംസ്ഥാനത്തെ രോഗാതുരത...

Jul 25, 2024, 11:56 am GMT+0000
കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം: ഐ.ഐ.ടി സംഘം പരിശോധന നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ ഐ ടി ഡൽഹിയിലെ പ്രൊഫസർ കെ.എസ്.റാവുവിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയത്. നിലവിലെ...

Jul 25, 2024, 5:27 am GMT+0000
കൊയിലാണ്ടി ദേശീയ പാതയിൽ ലോറികൾ കൂട്ടിയിടിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരുക്ക്. ഇന്നു രാവിലെ എട്ട് മണിയോടെ റെയിൽവെ സ്റ്റേഷനു അടുത്താണ് അപകടം. ചരക്കുമായി പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന്...

Jul 24, 2024, 5:09 am GMT+0000
കൊയിലാണ്ടിയില്‍ നവകേരളം പദ്ധതിയുടെ മാലിന്യ മുക്ത ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു.  നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന- ജില്ലാ- നഗരസഭ...

Jul 23, 2024, 10:42 am GMT+0000
എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി : എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി ബിനൂപ് ഉദ്ഘാടനം ചെയ്തു. അശ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ധനേഷ് കാരയാട് ഭാവി പ്രവർത്തന...

Jul 21, 2024, 5:21 pm GMT+0000
പന്തലായനി പാവുവയൽ റോഡ് തകർന്നു; ദുരിതത്തിലായി നാട്ടുകാർ

കൊയിലാണ്ടി: ഇത് ഈ മഴക്കാലത്തെ പുതിയ കാഴ്ചയല്ല, തോടും പാടവുമല്ല, മൂന്നു വർഷമായി, ഉറവെടുത്ത് ചളിക്കുളമായ പന്തലായനി ജി.എച്ച്.എസ്.  ലെ വടക്കുഭാഗത്തുളള പാവുവയൽ റോഡിൻ്റെ ദുരവസ്ഥയാണ്. ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് മൂന്നു കൊല്ലങ്ങളായി....

Jul 20, 2024, 3:54 pm GMT+0000
കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണം: എൻഎച്ച്എഐ ഉന്നതതല സംഘം സന്ദർശിച്ചു

കൊയിലാണ്ടി:  കൊല്ലം കുന്യോറമലയിലെ അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ അപകട ഭീഷണിയിലായ വീടുകൾ...

Jul 20, 2024, 3:39 pm GMT+0000
പന്തലായനി കാട്ടുവയൽ അടിപാത യാഥാർത്ഥ്യമാകുന്നു

  കൊയിലാണ്ടി: നാഷണൽ ഹൈവേ കടന്നു പോകുന്ന പന്തലായനി കാട്ടുവയൽ റോഡ് അണ്ടർപാസ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്തെ ജനങ്ങൾ നടത്തിയ ജനകീയ സമര പന്തലിലേക്കു  എം പി ഷാഫിപറമ്പിൽ എത്തിയത് സമരക്കാർക്ക് ആവേശമായി....

Jul 20, 2024, 3:15 pm GMT+0000
കെ.എസ്.ഇ.ബി നടത്തുന്നത് പകൽ കൊള്ള, വകുപ്പ് മന്ത്രി രാജിവെക്കണം- കെ പി ശ്രീശൻ

കൊയിലാണ്ടി: വാർഷിക ഡെപ്പോസിറ്റ് എന്ന പേരിൽ ഇലട്രിസിറ്റി ബോർഡ് ഇത്തവണ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ച ഭീമമായ തുക നഗ്നമായ പകൽ കൊളളയാണ് നടത്തുന്നതെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം കെ.പി.ശ്രീശൻ പറഞ്ഞു....

Jul 20, 2024, 9:11 am GMT+0000
വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം; കൊയിലാണ്ടി മേഖലയില്‍ മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

കൊയിലാണ്ടി:   കൊയിലാണ്ടി മേഖലയില്‍ രാവിലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം. വെങ്ങളം, കോരപ്പുഴ, പൂക്കാട്, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി, പയ്യോളി മേഖലകളിലാകെ കാറ്റില്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണ് വീടുകള്‍...

Jul 18, 2024, 4:29 pm GMT+0000