കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം കൊടിയേറി; ഇനി ഉത്സവ നാളുകള്‍

കൊയിലാണ്ടി: ദേശത്തിൻ്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട മഹോത്സവത്തിന്  കൊടിയേറി. കൊടിയേറ്റം ദർശിക്കാൻ  ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. 45 കോൽ നീളമുള്ള മുളയിൽ...

Mar 29, 2024, 5:25 am GMT+0000
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം അടിക്കാടിനു തീ പിടിച്ചു

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ്  റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം  കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം...

Mar 28, 2024, 11:59 am GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷന്‍ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാഷ് നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ നാരായണൻ മാഷ്...

Mar 28, 2024, 5:00 am GMT+0000
‘യു രാജീവൻ മാസ്റ്റർ കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിർണയിച്ച നേതാവ്’: ആര്യാടൻ ഷൗക്കത്ത്

കൊയിലാണ്ടി: ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചത് രാജീവൻ മാസ്റ്റർ ആണെന്നും കോഴിക്കോടിൻറെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത് രാജീവൻ മാസ്റ്ററുടെ പങ്ക് പ്രത്യേകം...

Mar 28, 2024, 4:53 am GMT+0000
കൊയിലാണ്ടിയില്‍ ലഹരിമാഫിയക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ സംഗമം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന...

Mar 26, 2024, 10:22 am GMT+0000
കൊയിലാണ്ടി കണയങ്കോട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: പുഴയിൽ ചാടി യുവാവ് മരിച്ചു. പാലക്കുളം പോവതുകണ്ടി രാമൻ്റെ മകൻ രാജേഷ് (41) ആണ് കണയങ്കോട് പുഴയിൽ ചാടി മരിച്ചത്.  ഉച്ചയോടെയായിരുന്നു സംഭവം. പുഴയിലെ മത്സ്യതൊഴിലാളികളും അഗ്നി രക്ഷാ സേനയും പോലീസും...

Mar 25, 2024, 11:51 am GMT+0000
‘ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണം’; കേരള പിന്നോക്ക സമുദായ മുന്നണി ജില്ലാ കൺവൻഷൻ

കൊയിലാണ്ടി: ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് കേരള പിന്നോക്ക സമുദായ മുന്നണി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. വി.ടി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭൻ...

Mar 25, 2024, 8:34 am GMT+0000
ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു

കൊയിലാണ്ടി: കോഴിക്കോട് ഡി.സി.സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. കൊയിലാണ്ടി നാേർത്ത് മണ്ഡലം കമ്മിറ്റി...

Mar 25, 2024, 8:29 am GMT+0000
കൊയിലാണ്ടിയിൽ ആർ ജെ ഡി പ്രവർത്തക കൺവെൻഷൻ

  പയ്യോളി : രാഷ്ട്രീയ ജനതാദൾ കൊയിലാണ്ടി നിയോജകമണ്ഡലം പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ തകർത്ത് ജനാധിപത്യ മതേതര മൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രഭരണത്തിനെതിരായ...

Mar 21, 2024, 3:52 pm GMT+0000
പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോൽസവത്തിന് കൊടിയേറി

കൊയിലാണ്ടി: പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രം തിറ മഹോൽസവത്തിന്  മേൽശാന്തി ചാലോറ ഇല്ലത്ത് പുരുഷോത്തമൻ നമ്പൂതിരിയുടെയും ക്ഷേത്രം തന്ത്രി ത്യന്തരത്നം അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ കൊടിയേറി.   ഉത്സവത്തോടനുബന്ധിച്ച്...

Mar 21, 2024, 3:40 pm GMT+0000