കൊയിലാണ്ടി കൊടക്കാട്ടും മുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിന് കവാടം സമർപ്പിച്ചു

കൊയിലാണ്ടി: കൊടക്കാട്ടും മുറി ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിന് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച കവാടം ദേവന് സമർപ്പിച്ചു. തന്ത്രിച്യവനപ്പുഴ മുണ്ടാേട്ട് പുളിയ പറമ്പ് കുബേരൻ സാേമയാജിപ്പാട്, മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം...

Jan 16, 2024, 11:30 am GMT+0000
ജില്ലാ പുരസ്കാരം ലഭിച്ച ആന്തട്ട ഗവ. യു.പി. സ്കൂള്‍ പി.ടി.എ ക്ക് അരങ്ങാടത്ത് പൗരാവലിയുടെ അനുമോദനം

കൊയിലാണ്ടി: ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ ക്കുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ അവാർഡ് നേടിയ ആന്തട്ട ഗവ. യു.പി. സ്കൂളിന് അരങ്ങാടത്ത് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന സായാഹ്നവും സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ...

Jan 16, 2024, 9:46 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ (സന്തോഷ് നിവാസ്) കുഞ്ഞിരാമൻ (82) അന്തരിച്ചു. ഭാര്യ: സരസ. മക്കൾ: ബീന (ഗ്രാമീണ ബാങ്ക് കൊയിലാണ്ടി ) റീന, സന്തോഷ്. മരുമക്കൾ: ധർമ്മരാജ് (പഴങ്കാവിൽ ), അശോകൻ (കാക്കുർ )...

Jan 16, 2024, 5:21 am GMT+0000
കൊയിലാണ്ടി വിയ്യൂരിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടുമഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തിങ്കളാഴ്ച്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാടില്ലത്ത്  പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന്...

Jan 15, 2024, 3:09 pm GMT+0000
പൂക്കാട് കുഞ്ഞിക്കുളങ്ങര ക്ഷേത്ര മഹോത്സവം തുടങ്ങി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം കൊടിയേറി. 5 ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൻ്റെ കൊടിയേറ്റത്തിന് മേൽശാന്തി അരിയാക്കിൽ പെരികമന ദാമോദരൻ എമ്പ്രാതിരി മുഖ്യകാർമികത്വം വഹിച്ചു....

Jan 15, 2024, 12:31 pm GMT+0000
കൊല്ലം പിഷാരികാവ് നാല ബല നവീകരണം; അനുജ്ഞ വാങ്ങൽ ചടങ്ങ്

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജ്യോതിഷ വിധിപ്രകാരം ചിരപുരാതനമായ നാലമ്പലം അഞ്ച് കോടി ചിലവിൽ  ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ മുന്നോടിയായി തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അനുജ്ഞ വാങ്ങൽ...

Jan 15, 2024, 12:27 pm GMT+0000
കൊയിലാണ്ടി മനുഷ്യചങ്ങലയിൽ ബസ്സ് ജീവനക്കാരും പങ്കെടുക്കും

കൊയിലാണ്ടി: ബസ്സ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു കൊ യിലാണ്ടിഏരിയാ സമ്മേളനം സിപിഐ (എം) ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഇ.ടി. നന്ദകുമാർ അദ്ധ്യക്ഷം വഹിച്ചു, പി.ബിജു...

Jan 15, 2024, 8:07 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച തൊഴിലാളി മരിച്ചു. കൊയിലാണ്ടിചെറിയ മങ്ങാട് ഫിഷർ മെൻ കോളനിയിൽ ബൈജു (46)വാണ് മത്സ്യബന്ധനത്തിനിടയിൽ മരിച്ചത്.  വടകര ഭാഗത്ത് കരയിൽ എത്തിച്ച ശേഷം വടകര ജില്ലാ  ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Jan 13, 2024, 5:09 pm GMT+0000
‘അന്തരാഷ്ട്ര സ്പോർട്സ് സബ് മീറ്റ് 2024’; കൊയിലാണ്ടിയിൽ സൈക്ലതോണിന് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര സ്പോർട്സ് സബ് മീറ്റ് 2024 ന്റെ പ്രചരണാർത്ഥം ടൂർ ഡി കേരള സൈക്ലതോണിന് സ്വീകരണം നൽകി. കൊയിലാണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിനു സമീപം ഗാന്ധി...

Jan 13, 2024, 2:52 pm GMT+0000
പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷം; നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

കൊയിലാണ്ടി: : പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിന്  സമാരംഭമായി. കേരളത്തിനകത്തും പുറത്തുമുള്ള പതിനാറോളം നൃത്തസംഘങ്ങളും നൃത്തോത്സവത്തിൽ പങ്കാളികളാകുന്നു. കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല നൃത്ത...

Jan 13, 2024, 2:42 pm GMT+0000