കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് കൊയിലാണ്ടി ഓവർ ബ്രിഡ്ജിന് മുകളിൽ നിന്നും ബൈക്കിൽ...
Apr 4, 2024, 5:42 am GMT+0000കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി റെയിൽവെ മേൽപ്പാലത്തിലെ കൈവരിയിൽ കാറിടിച്ചു. ഇന്നു രാവിലെയാണ് സംഭവം. കണ്ണൂർ ഭാഗത്തെക്കുള്ള പോകുന്ന ഭാഗത്താണ് കാറിടിച്ചത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ ഡ്രൈവർക്ക് ചെറിയ പരുക്കേറ്റു.
കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ ഇരുപത്തിനാലാമത് വാർഷികാഘോഷം നാടക നടൻ സത്യൻ മുദ്ര ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.കെ.മുരളി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഭാരതിയ വിദ്യാനികേതൻ ഉത്തരമേഖല...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ വടകര ഡിവൈഎസ്പി വിനോദ് കുമാർ അഭിവാദ്യം സ്വീകരിച്ചു. കൊയിലാണ്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് മെൽബിൻ ജോൺ,...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് വടകര ലോകസഭാ മണ്ഡലം എൻ. സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ. ക്ഷേത്ര ദർശനം നടത്തി പ്രസാദം വാങ്ങിയതിന് ശേഷം ഭക്തജനങ്ങളെയും നാട്ടുകാരെയും...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി പോലീസ് വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നു. പ്രധാന ഉത്സവ ദിവസങ്ങളായ ഏപ്രിൽ 4,5 തിയ്യതികളിലാണ് സുരക്ഷ ശക്തമാക്കുന്നത്. വിവിധ സ്റ്റേഷനുകളിൽ നിന്നായി 300...
കൊയിലാണ്ടി: ദേശത്തിൻ്റെ പെരുമ കാത്തു പോരുന്ന ഭക്തജനങ്ങളുടെ ഐശ്വര്യവും പുണ്യവുമായ ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളയാട്ട മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റം ദർശിക്കാൻ ഭക്തജനങ്ങൾ എത്തിച്ചേർന്നിരുന്നു. 45 കോൽ നീളമുള്ള മുളയിൽ...
കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ് റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം...
കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഫോറത്തിന്റെയും സ്പോർട്സ്മാൻഷിപ്പിന്റെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മാഷ് നിർവഹിച്ചു. പ്രൊഫഷണൽസിന്റെ ഇടയിൽ ക്രിയേറ്റിവിറ്റിയുടെ ആവശ്യകതയെ പറ്റി ഉദ്ഘാടന ചടങ്ങിൽ കൽപ്പറ്റ നാരായണൻ മാഷ്...
കൊയിലാണ്ടി: ദീർഘകാലം ഇടതുപക്ഷത്തിന്റെ കൈകളിലായിരുന്ന വടകര ലോകസഭാ മണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ തിരിച്ചുപിടിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചത് രാജീവൻ മാസ്റ്റർ ആണെന്നും കോഴിക്കോടിൻറെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത് രാജീവൻ മാസ്റ്ററുടെ പങ്ക് പ്രത്യേകം...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന...