കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 3 ന് രാവിലെ സമൂഹഗണപതി...
Aug 1, 2025, 5:12 pm GMT+0000കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ...
കൊയിലാണ്ടി: പതിനാലുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (49) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം....
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to 6:00 pm 2.എല്ലുരോഗ വിഭാഗം ഡോ. റിജു...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ സാംസ്കാരിക വിഭാഗമായ ‘സ്കോപ്പിൻ്റെ’ കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ഉദ്ഘാടനം സ്കോപ്പിൻ്റെ ജില്ലാ പ്രസിഡണ്ട് ഡോ...
കൊയിലാണ്ടി: സംസ്ഥാനത്ത് ജാതി തിരിച്ചുള്ള സെൻസസ് അനിവാര്യമാണെന്ന് ട്രഡീഷണൽ ആർട്ടിസാൻസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ട്രഷറർ സുരേഷ് ബാബു കൊയിലാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ...
കൊയിലാണ്ടി : ചെങ്ങോട്ടുകാവിൽ തെരുവുനായയുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നു. ഇന്ന് നിരവധി പേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. തെരുവ് പട്ടികളുടെ ശല്യം പലതവണ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല....
കൊയിലാണ്ടി: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിലായ പ്രശസ്ത മിമിക്രി കലാകാരൻ കലാഭവൻ പ്രദീപ് ലാലിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഫണ്ടിൻ്റെ ധനശേഖരണാർത്ഥം കൊയിലാണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും കലാകാരന്മാരുടെ ഒരു കൂട്ടായ്മ...
കാപ്പാട്: കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചിനടുത്തുള്ള ഭാഗം ശക്തമായ കടലാക്രമണത്തെ തുടർന്ന് കടലെടുത്തു കൊണ്ടിരിക്കുകയാണ് . കാപ്പാട് ബീച്ചിലേക്കള്ള പ്രധാന പാതയായ തിരുവങ്ങൂർ – കാപ്പാട് റോഡിലാണ് കടലാക്രമണം ശക്തമായത്. കേരളത്തിൽ രൂക്ഷമായ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to 4:30 pm 2.ഇ. എൻ. ടി വിഭാഗം ഡോ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ ഇലാഹിയ കോളേജ് റോഡിൽ 5-ലിറ്റർ വിദേശമദ്യം വില്പന നടത്തിയ നാൽപത്തെട്ടുകാരൻ പിടിയിൽ. കൊയിലാണ്ടി ചെങ്ങേട്ടുകാവ് ചേലിയ പറമ്പത്ത് വീട്ടിൽ ജയൻ (48) നാണ് അറസ്റ്റിലായത്. കൊയിലാണ്ടി എക്സൈസ് റേഞ്ച്...