‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’; കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കൃഷിയിടം സന്ദർശിച്ചു

കൊയിലാണ്ടി: കൽപ്പത്തൂർ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ‘കൃഷിയറിവ് കൃഷിയിടത്തിലൂടെ’ പാഠ്യ പദ്ധതിയുടെ ഭാഗമായി കൃഷിയിടം സന്ദർശിച്ചു. പോലീസിലെ കർഷകനായ ഒ.കെ.സുരേഷിന്റെ ചെണ്ടുമല്ലിത്തോട്ടം, വാഴത്തോട്ടം, നെൽപ്പാടം എന്നിവയാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്. കൃഷിയെപ്പറ്റി സുരേഷ് കുട്ടികൾക്ക്...

Oct 10, 2024, 1:21 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ്സ് ശശി തൊറോത്തിനെയും പി.ബാലൻമാസ്റ്ററെയും അനുസ്മരിച്ചു

കൊയിലാണ്ടി: സ്ത്രീ ശാക്തീകരണ രംഗത്ത് കോൺഗ്രസ്സ് സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങൾ നിസ്തുലമാണന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണവും, പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം തുടങ്ങി ഒട്ടേറെ പദ്ധതികൾ...

Oct 9, 2024, 1:14 pm GMT+0000
ആൻ്റിബയോടിക് ദുരുപയോഗം ജനകീയ ബോധവത്കരണം തുടരണം: ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി കൺവെൻഷൻ

കൊയിലാണ്ടി: ആൻ്റിബയോടിക് റസിസ്റ്റൻസ് ബാക്ടിരിയ്കെതിരെയുള്ള ജനകീയ ബോധവൽക്കരണത്തിന് പഞ്ചായത്ത് വാർഡ് തലം മുതൽ സർക്കാർ ശാസ്ത്രീയ മാർഗരേഖ പുറത്തിറക്കണമെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോക്ടർമാരും ഫാർമസിസ്റ്റുകളും സർക്കാറിൻ്റെ ആൻ്റിബയോടിക്...

Oct 9, 2024, 12:01 pm GMT+0000
കൊയിലാണ്ടിയില്‍ സേവാഭാരതി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

കൊയിലാണ്ടി: കൊച്ചൗസേപ്പ് ചിറ്റിലപ്പിളി നേതൃത്വം നല്‍കുന്ന ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ സേവാ ഭാരതിയുമായി സഹകരിച്ച് കൊയിലാണ്ടി നഗരസഭയിലെ കാവുംവട്ടം കൊല്ലോറംകണ്ടി അനീഷിനും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം സ്റ്റീല്‍ ഇന്ത്യാ മാനേജിംഗ്...

Oct 9, 2024, 11:45 am GMT+0000
അരിക്കുളത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഗ്രാൻറ് ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഏ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് രജനി. കെ.പി അദ്ധ്യക്ഷം...

Oct 8, 2024, 12:29 pm GMT+0000
കൊയിലാണ്ടിയിൽ ഉപജില്ലാ കായികമേളയിൽ കോതമംഗലം എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി

കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ കോതമംഗലം ഗവ. എൽ പി സ്കൂൾ ഓവറോൾ ജേതാക്കളായി. എൽ. പി. മിനി ബോയ്സ് ,...

Oct 7, 2024, 1:02 pm GMT+0000
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് എത്തിച്ച ആന വിരണ്ടത് പരിഭ്രാന്തി പരത്തി

  കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് എത്തിച്ച ആന ഇടഞ്ഞു. ക്ഷേത്രത്തിലെ വൈകീട്ടുള്ള എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നതിനിടയാണ് ആന റോഡിൽ നിന്നും ക്ഷേത്രമുറ്റത്തേക്ക് ഓടി കയറിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ്...

Oct 7, 2024, 11:34 am GMT+0000
പുതിയാപ്പയിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ഭാരതീയ മത്സ്യ പ്രവർത്തക സംഘം പുതിയാപ്പ ഗ്രാമ സമിതിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻ എഫ് ഡി പി) ക്യാമ്പ് പുതിയാപ്പ മത്സ്യ തൊഴിലാളി സഹകരണ സംഘം ഓഫീസിൽ ...

Oct 6, 2024, 5:34 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ ആന വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിനെത്തിയ ആന ക്ഷേത്ര മുറ്റത്തേക്ക് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി.   പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവരാത്രി എഴുന്നള്ളിപ്പിനായി കൊണ്ടുവരുകയായിരുന്ന ചിറക്കൽ പരമേശ്വരൻ ആനയാണ് വിരണ്ടത്.  വൈകീട്ട് 5.30 ഓടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി...

Oct 6, 2024, 4:36 pm GMT+0000
കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും നടത്തി

കൊയിലാണ്ടി: ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ ‘കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ’ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും നടത്തി. കൊയിലാണ്ടി ഈസ്റ്റ് റോഡ് ആതിര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ സർവീസസ് എയർ...

Oct 6, 2024, 4:03 pm GMT+0000