കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്- 19/08/2024

 കൊയിലാണ്ടി: 2024-25 അദ്ധ്യയന വർഷത്തേക്ക് കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച 19/08/2024 ന് രാവിലെ 11 മണിക്ക് നടത്തുന്നതാണ്. ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി യു....

Aug 9, 2024, 11:00 am GMT+0000
കൊയിലാണ്ടി മൈജി ഷോറൂമിൽ ലാപ്ടോപ്പ് മോഷണം: പ്രതി പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മൈജി ഷോറൂമിൽ നിന്നും എട്ടോളം ലാപ്ടോപ്പ് മോഷ്ടിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് പിടി കൂടി വെങ്ങളംകാട്ടിൽ പീടിക തോട്ടോളി താഴമനാസ് (28) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.  2024...

Aug 9, 2024, 7:58 am GMT+0000
ദുരന്ത ഭൂമിയിൽ ചിത ഒരുക്കിയ കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ബിജെപി ആദരിച്ചു

കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി  ചിത ഒരുക്കിയത്....

Aug 9, 2024, 7:45 am GMT+0000
കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പേരാമ്പ്ര  ചാലിക്കര തൈവെച്ച പറമ്പിൽ ബഷീറിൻ്റെ (ചേനോളി) മകൻ റാഷിദ് (28) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒള്ളൂരിൽ പാലം പണി...

Aug 7, 2024, 12:23 pm GMT+0000
കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം; അഗ്നിരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ഒരാൾ ചാടിയതായി സംശയം അഗ്നി രക്ഷാ സേന തെരച്ചിൽ ആരംഭിച്ചു. ഇന്നു രാവിലെ 6 മണിയോടെ ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്ത നിലയിൽ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ചാവിയും ബൈക്കിലുണ്ടായിരുന്നു....

Aug 6, 2024, 5:19 am GMT+0000
സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിച്ച് അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്കൻ  മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട മധ്യവയസ്കൻ  മരിച്ചു. കൊയിലാണ്ടി സ്വദേശി റഷീദാണ് (52 )മരിച്ചത്. രാത്രി 8:30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക്...

Aug 3, 2024, 5:36 pm GMT+0000
കൊയിലാണ്ടിയില്‍ മകളുടെ ജന്മദിന ആഘോഷത്തിനു വെച്ച തുക സേവാഭാരതി വയനാട് ദുരിതാശ്വാസ നിധിയിലെക്ക് നൽകി: മാതാപിതാക്കള്‍ മാതൃകയായി

കൊയിലാണ്ടി: മകളുടെ മൂന്നാം പിറന്നാൾ ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ പ്രവർത്തനത്തിനായി സേവാഭാരതിക്ക് നൽകി. മൂടാടി പുതുവയൽക്കുനി ജിദ്ദുവിൻ്റെയും വിഷ്ണുപ്രിയയുടെ മകൾ നൈറ വി ജിദ്ദുവിൻ്റെ മൂന്നാമത് ജന്മദിനാഘോഷത്തിലേക്ക് കരുതിവെച്ച തുകയാണ് സേവാഭാരതി...

Aug 3, 2024, 9:19 am GMT+0000
അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ. അമ്മ : പരേതയായ രാജി. സഹോദരന്‍: സേഹാൻ സോണി കൃഷ്ണരാജ്. കോഴിക്കോട്...

Aug 3, 2024, 8:15 am GMT+0000
കൊയിലാണ്ടിയിൽ നിന്ന് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീം വയനാട് ദുരന്തഭൂമിയിലേക്ക്

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ 26 അംഗ വൈറ്റ് ഗാർഡ് ടീം സേവനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രത്യാക പരിശീലനം ലഭിച്ച വൈറ്റ്ഗാർഡ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വയനാട്ടിലേക്ക് യാത്ര...

Aug 3, 2024, 7:04 am GMT+0000
കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ബലിതർപ്പണം നടത്തി

കൊയിലാണ്ടി: കണയംകോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ സുഖലാല്‍ ശാന്തിയുടെ കാർമികത്വത്തിൽ പിതൃ ബലിതർപ്പണം നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇതില്‍ പങ്കാളികളായി.

Aug 3, 2024, 4:05 am GMT+0000