രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കണം: കെ നൗഷാദ് അലി

കൊയിലാണ്ടി: സ്വന്തം വീട്ടിൽ നിന്ന് തന്നെ രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും  കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാനും ജില്ലാ ജഡ്ജിയുമായ  കെ നൗഷാദ്...

Jun 1, 2025, 3:05 pm GMT+0000
കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഗൃഹനാഥൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം ഗൃഹനാഥൻ അന്തരിച്ചു. കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം ഫാരിസ് (44) ആണ് പുതിയ വീടായ “അൽ ബദറിൽ”  ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം...

Jun 1, 2025, 2:11 pm GMT+0000
കൊയിലാണ്ടി കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് ഉദ്ഘാടനം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 14ാം വാർഡിൽ 2024 – 2025 വാർഷിക പദ്ധതിയിൽ 12,25,000 രൂപ ചിലവിട്ട് നിർമ്മിച്ച കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു...

Jun 1, 2025, 11:47 am GMT+0000
കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ ക്ഷീര ദിനാചരണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു. നോർത്ത് സി ഡി...

Jun 1, 2025, 11:28 am GMT+0000
ഇടതു സർക്കാർ പൊതുവിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുന്നു: അഡ്വ. പ്രവീൺകുമാർ

കൊയിലാണ്ടി: ഇടതു സർക്കാർ പൊതു വിദ്യാഭ്യാസ രംഗം പ്രശ്ന സങ്കീർണ്ണമാക്കുകയാണെന്ന് കൊയിലാണ്ടിയിൽ നടക്കുന്ന കെ പി എസ് ടി എ കോഴിക്കോട് റവന്യൂ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് അഡ്വ. പ്രവീൺകുമാർ പറഞ്ഞു....

May 29, 2025, 2:49 pm GMT+0000
കുറുവങ്ങാട് സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ ഉദ്ഘാടനം

കൊയിലാണ്ടി: കുട്ടികൾക്കായി പുതുതായി കുറുവങ്ങാട് സൗത്ത് യു.പി.സ്കൂളിനു സമീപം ആരംഭിച്ച സൂപ്പർകിഡ്സ് ഡേ കെയർ ആൻഡ് പ്ലേ സ്കൂൾ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരുവയസു മുതൽ നാല്...

May 29, 2025, 1:06 pm GMT+0000
സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണു; ഗതാഗത തടസ്സം

കൊയിലാണ്ടി: ശക്തമായ മഴയിൽ സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് മരം മുറിച്ചു മാറ്റികൊണ്ടിരിക്കുകയാണ്. .

May 28, 2025, 5:10 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് കുടുംബ സംഗമവും പഠനോപകരണ വിതരണവും

കൊയിലാണ്ടി: 30-ാം വാർഡ് കോൺഗ്രസ് കുടുംബ സംഗമവും ഹെൽപ്പ് വിങ് ഫോർ സ്റ്റുഡൻ്റ്സ് കോതമംഗലം യൂണിറ്റിൻ്റെ പഠനോപകരണ വിതരണവും മുൻ കെ.പി.സി.സി പ്രസിഡൻ്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ ദാമോദരൻ...

May 28, 2025, 1:28 pm GMT+0000
ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണം: കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ്

കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. നഗരസഭാ ഉപാധ്യക്ഷൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എം. രവീന്ദ്രൻ അധ്യക്ഷനായി. നവതിയിലെത്തിയ...

May 26, 2025, 3:20 pm GMT+0000
ശക്തമായ മഴ; കൊയിലാണ്ടിയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു

കൊയിലാണ്ടി: ശക്തമായ മഴയിൽ ക്ഷേത്രത്തിന് മുകളിൽ മരം വീണു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി കോയാന്റെവളപ്പിൽ കിഴക്കേകാവ് ക്ഷേത്രത്തിന്റെ മുകളിലാണ് മരം വീണത്. ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നിട്ടുണ്ട്.

May 26, 2025, 2:59 pm GMT+0000