കോഴിക്കോട്: കെട്ടിട ഉടമയെ വ്യാപാരി മര്ദ്ദിച്ചതായി പരാതി. കുറ്റ്യാടി തെക്കേക്കര ബില്ഡിംഗ് ഉടമ മുഹമ്മദലിക്കാണ് മര്ദ്ദനമേറ്റത്. കെട്ടിടത്തില് കൊപ്രാ...
Sep 18, 2025, 10:35 am GMT+0000മുതിര്ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന് വഴി സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു...
വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില് അവതരിപ്പിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില് ഒരു ബില് നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ്...
താമരശ്ശേരി : വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാൻ ( 29) നെയാണ് കോഴിക്കോട് റൂറൽ സൈബർ...
നാദാപുരം : 10 വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയായ പൂതംപാറ സ്വദേശി കുന്നുമ്മൽ കുഞ്ഞിരാമൻ (64 ) എന്നയാളെ 15 വർഷം തടവും 30000...
ഇന്ത്യയിൽ ഇനി ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം. 2024 ഏപ്രിൽ 1 മുതൽ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് അപേക്ഷിക്കാനാകുന്നത്. ഇപ്പോൾ പരിമിതമായ പാസ്പോർട്ട് ഓഫീസുകളിലാണ് ഇത് ലഭ്യമാകുന്നത്. എന്നാൽ അടുത്ത മാസങ്ങളിൽ...
സർവകാല റെക്കോർഡിട്ട് സ്വര്ണ്ണ വില കുതിപ്പ് തുടര്ന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ സ്വര്ണ്ണത്തിന് അല്പ്പമൊന്ന് വില കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വര്ണ്ണത്തിൻ്റെ വില 80000 രൂപ കടന്നിരുന്നു. രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്ന...
കോഴിക്കോട് : കാപ്പാട്-പൂക്കാട് റോഡിൽ കലുങ്കുനിർമാണം ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 18 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. കാപ്പാട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ പോകണം.
പയ്യോളി : വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി പോലീസ് പിടിയിലായി. പയ്യോളി അയനിക്കാട് ആവിത്താര ഷിജേഷിനെയാണ് (പാമ്പ്) പയ്യോളി പോലീസ് ചേർത്തലയിൽ നിന്ന് പിടികൂടിയത്. പ്രതി ബിജെപി പ്രവർത്തകനാണ് . സിപിഎം...
വടകര: കാറില് കടത്തുകയായിരുന്ന ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത ലഹരി ഉല്പന്നങ്ങളുമായി മലപ്പുറം സ്വദേശി പിടിയില്. പുതുപ്പറമ്പ് പൂക്കയില് ഷാജഹാനെയാണ് വടകര പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ചേര്ന്ന് പിടികൂടിയത് കാറില് ചാക്കുകളിലായി നിറച്ച് മംഗലാപുരത്ത്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച...