സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി

വടകര:സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രി പോലീസായി തരം താണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ക്രിമിനുകളെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

Vadakara

Sep 10, 2025, 12:41 pm GMT+0000
എങ്ങനെയെങ്കിലും രക്ഷിക്കൂ, ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ച് യുവതി; ‘അവർ വടികളുമായി പിന്നാലെയെത്തി, ഹോട്ടലിന് തീയിട്ടു’

കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ കുടുങ്ങിയ വിനോദസഞ്ചാരികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു. രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നിരവധി പേരുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു ഇന്ത്യൻ യുവതിയാണ് തന്‍റെ...

Latest News

Sep 10, 2025, 12:07 pm GMT+0000
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് ഡല്‍ഹി പൊലീസ്; 8 പേര്‍ അറസ്റ്റില്‍

ഡൽഹി : ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് ഭീകരസംഘത്തെ തകര്‍ത്തു ഡല്‍ഹി പൊലീസ്. ഐഎസ്‌ഐഎസ് ഭീകരന്‍ ഡാനിഷ് ആഷര്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍. ഭീകരരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു...

Latest News

Sep 10, 2025, 8:08 am GMT+0000
‘ബഹുമാനം നിറയട്ടെ’; ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു സംബോധന ചെയ്യണം, സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം∙ സർ‌ക്കാർ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്ന് സർക്കുലർ. പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നൽകുന്നത് സംബന്ധിച്ചാണ് ഉദ്യോഗസ്ഥ...

Latest News

Sep 10, 2025, 8:04 am GMT+0000
ഗസ്സ നഗരം ഒഴിയാൻ ജനങ്ങളോട് ഇസ്രായേൽ സൈന്യം

ഗസ്സ സി​റ്റി: ഗ​സ്സ ന​ഗ​ര​ത്തി​ൽ പൂ​ർ​ണ അ​ധി​നി​വേ​ശ​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​ന​ങ്ങ​ളോ​ട് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഇ​സ്രാ​യേ​ൽ സൈ​ന്യം. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സൈ​ന്യ​ത്തി​െ​ന്റ മു​ന്ന​റി​യി​പ്പു​ണ്ടാ​യ​ത്. അ​റി​യി​പ്പി​ന് പി​ന്നാ​ലെ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് തെ​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ...

Latest News

Sep 10, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു

  മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നിർദേശം തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് നൽകിയത്. ഗ്രാമപഞ്ചായത്തിൽ 1,200 വോട്ടർമാർക്ക്...

Latest News

Sep 10, 2025, 3:44 am GMT+0000
നിയന്ത്രണം വിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

മലപ്പുറം :ചട്ടിപ്പറമ്പ്  പഴമള്ളൂർ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു നിയന്ത്രണംവിട്ട ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. പഴമള്ളൂർ കട്ടുപ്പാറ സ്വദേശി പരേതനായ പാലത്തിങ്ങൽ സൈതാലി ഹാജിയുടെ മകൻ അബ്ദുൽ ലത്തീഫാണ് (51)...

Latest News

Sep 10, 2025, 3:31 am GMT+0000
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറില്‍ ആറ് മരണം, അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍...

Latest News

Sep 10, 2025, 3:18 am GMT+0000
സംസ്ഥാനത്ത് മ‍ഴ കനക്കുന്നു; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് മ‍ഴ കനക്കുന്നു. കേരളത്തില്‍ മ‍ഴ ശക്തമാകുന്നതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

Latest News

Sep 10, 2025, 3:06 am GMT+0000
യാത്രക്കാർക്ക് ദീപാവലി സമ്മാനവുമായി റെയിൽവേ; രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് വരുന്നു

ദില്ലി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ പട്നയുമായി ബന്ധിപ്പിക്കുന്ന സർവീസ് പിന്നീട് ബിഹാറിലെ...

Latest News

Sep 9, 2025, 5:12 pm GMT+0000