ബെംഗളൂരു∙ ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) കേസിൽ നിന്ന് ഒഴിവാക്കണമെന്ന ബിനീഷ് കോടിയേരിയുടെ...
Jun 17, 2023, 5:59 am GMT+0000കണ്ണൂർ: ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീക്ക് പാമ്പുകടിയേറ്റു. ചെമ്പേരി സ്വദേശി ലത(55)ക്കാണ് പാമ്പു കടിയേറ്റത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 12ഓടെയാണ് സംഭവം. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് സംഭവം....
തൃശൂർ: മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലു പേർ പിടിയിലായി. പൂത്തോളിലെ കൺസ്യൂമർ ഫെഡിന്‍റെ മദ്യ ശാലയിൽ ഇന്നലെ രാത്രിയാണ് സംഭവം. മദ്യശാല അടച്ച ശേഷമാണ് കോഴിക്കോട് സ്വദേശികളായ സംഘം എത്തിയത്....
ആലപ്പുഴ∙ ആലപ്പുഴയിലെ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം. ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് എസ്എഫ്ഐയിലെ മറ്റൊരു അംഗം പരാതി നല്‍കിയത്.. എംകോമിനു ചേരാന്‍ ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ആക്ഷേപം....
പാലക്കാട് ∙ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ.വിദ്യയുടെ അറസ്റ്റ്, മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുത്ത ശേഷം മാത്രമെന്ന് അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ പറഞ്ഞു. എസ്എഫ്ഐ നേതാവ് പി.എം.ആർഷോയുടെ കേസ് ഊർജിതമായി അന്വേഷിക്കുന്ന...
ലണ്ടൻ> ലണ്ടനിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന മലയാളി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 20 വയസ്സുള്ളയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴം...
റിയാദ്: പെട്രോളിയം ടാങ്ക് വെൽഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മലയാളി മരിച്ചു. ക്രൂഡ് ഓയില്‍ ടാങ്ക് വെല്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ ആലപ്പുഴ മാവേലിക്കര മാങ്കാംകുഴി സ്വദേശി പാറക്കാട്ട് ഫിലിപ്പ് ജോര്‍ജ് (55) ആണ് ദാരുണമായി...
വടകര: പുതിയ ബസ് സ്റ്റാൻഡിൽ പൊളിച്ചുമാറ്റിയ ഓവുചാൽ മൂടിയില്ല, സ്ഥലം കെ.കെ. രമ എം.എൽ.എ സന്ദർശിച്ചു. പൊളിച്ചിട്ട ഓവുചാൽ മൂടാത്തതിനാൽ യാത്രക്കാരും പരിസരത്തെ കടക്കാരും ദുരിതത്തിലായിരുന്നു. സ്റ്റാൻഡിലെ മൂത്രപ്പുരയിലെയും ശുചിമുറിയിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ...
പൂനൂര്: അങ്ങാടിക്കടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് വാഹനം കത്തിനശിച്ചു. പൂനൂര് ഉമ്മിണികുന്ന് മുഹമ്മദ് ഷാഫിയുടെ ഗുഡ്സ് വാഹനമാണ് പൂനൂർ ഭാരത് പെട്രോൾ പമ്പിന് എതിർവശത്തുള്ള വർക് േഷാപ്പ് കോമ്പൗണ്ടിൽ തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 4...
തിരുവനന്തപുരം: തെരുവ്നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയിൽ മാന്തിയിരുന്നു....
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അംഗങ്ങളാണ് അഡ്വൈസറി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ളത്. തൊഴിലാളി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ, ഗതാഗത വിദഗ്ധർ, മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി, പോലീസ്,...